Browsing Category
My Home
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
രാവിലെ 10:30 ന്ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കൊവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.…
ക്വട്ടേഷൻ ബന്ധം. പി ജയരാജനെതിരെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് പരാതി
സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെതിരെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് പരാതി. ജയരാജന്റെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലസ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ…
അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി 19 വയസ്സുകാരി പിടിയിൽ
കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ
ഉന്തിയ പല്ലിൻ്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തില്‍ എസ്‍സി എസ്ടി കമ്മീഷൻ…
ഉന്തിയ പല്ലിൻ്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തില്‍ എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ.…
മൂന്നാറിൽ കാട്ടാനകൾക്ക് ഹെർപീസ് രോഗ ബാധ ! 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകൾ ചരിഞ്ഞു
മൂന്നാറിൽ കാട്ടാനകൾക്ക് രോഗ ബാധ. 10 ദിവസത്തിനിടെ മൂന്നാറില്‍ മൂന്ന് കുട്ടിയാനകളുടെ ജഡം കണ്ടെത്തി . ഒരു കുട്ടിയാനയുടെ മരണ കാരണം ഹെർപീസ് രോഗ ബാധയെന്ന് സ്‌ഥിരീകരിച്ചു. കുണ്ടള…
തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിച്ചു ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.
തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്.
ഗുജറാത്ത് കടൽ മേഖലയിൽ നിന്നും 300 കോടിയുടെ മയക്കുമരുന്നും വെടിക്കോപ്പുകളുമായി പാക് കപ്പൽ പിടിയിൽ
ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ പാക് ബോട്ട് ഗുജറാത്തു കടൽ മേഖലയിൽ പിടിയില്‍. ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) നടത്തിയ പരിശോധയിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്
ഇ.പി.ജയരാജനെതിരെ പി.ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ ദൃശ്യം പുറത്ത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾക്കിടെ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഞായറാഴ്ച പാനൂരിലെ ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുളളയുടെ മകന്റെ…
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ.
തുടരെ 6 മത്സരങ്ങൾ വിജയിച്ച് ക്ലബ് റെക്കോർഡ് സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടിരുന്നു.
ശബരിമല മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും.
ആറന്മുള ക്ഷേത്രത്തിൽ നിന്നുമാണ് തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തുന്നത്.പെരുന്നാട് നിന്ന് രാവിലെ ഏഴു മണിക്ക് തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിക്കും