Browsing Category
My Home
സര്‍ക്കാര്‍ ഇരക്കൊപ്പം , സമരം ദു:ഖകരം; ബിഷപ്പിന്റെ അറസ്റ്റ് ഉടൻ ഇ.പി ജയരാജന്‍
തിരുവനതപുരം :ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു . സര്‍ക്കാര്‍ ഇരക്കൊപ്പമാണ്. നീതിപൂര്‍വമായ…
ഇടപ്പള്ളിയിൽ വീട്ടുകാരെ വഴിയാധാരമാക്കി വീട് ജപ്തി ചെയ്യാനുള്ള നടപടിയിൽനിന്ന് ബാങ്ക് പിന്മാറണമെന്നും ജപ്‌തി നടപടികൾ…
കൊച്ചി : ഒരു കുടുംബത്തെ തെരുവിലിറക്കിവിട്ടുള്ള ജപ്‌തി നടപടിയെ സർക്കാർ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വളരെ വ്യക്‌തമാണ്. അത്തരം നടപടികൾ ഒഴിവാക്കണമെന്ന്…
ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരേ പ്രതിക്ഷേധിച്ച പ്രമീള ജയ്പാലിനെ അറസ്റ്റ് ചെയ്തു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നു സീറോ ടോളന്‍സ് പോളിസിക്കെതിരെ പ്രതിഷേധിച്ച വാഷിംഗ്ടണില്‍ നിന്നുള്ള ഇന്ത്യന്‍…
പിന്റോ സ്മാരക പ്രഭാഷണവുമായി പ്രൊഫ. രാം പുനിയാനി തിരുവനന്തപുരത്ത്
തിരുവനന്തപുരം: പതിമൂന്നാമത് പിന്റോ സ്മാരക പ്രഭാഷണം ജൂലൈ അഞ്ച് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പ്രസ് ക്ലബ്ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ പ്രൊഫ. രാം പുനിയാനി നിര്‍വ്വഹിക്കും.…
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 45 പേര് മരിച്ചു. പൗരി ഗഡ്വാള് ജില്ലയിലെ നൈനിദണ്ഡ ബോക്കിലെ പിപാലി-ഭുവന് മോട്ടോര്‍വേയിലായിരുന്നു…
കേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന്റെ ഉറപ്പ്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ…
മലപ്പുറം മഞ്ചേരിയിൽ ചന്ദന വേട്ട രണ്ട് കോടിയുടെ ചന്ദനo പിടിക്കിച്ചെടുത്തു
മലപ്പുറം മഞ്ചേരിയിൽ രണ്ട് കോടിയുടെ ചന്ദന വേട്ട. വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം ടൺ ചന്ദനം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഫ്ലെയിങ് സ്ക്വാഡ് പരിശോധന…
ജസ്‌നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി; അന്വേഷണം ആണ്‍സുഹൃത്തിലേക്ക്; സിബിഐ അന്വേഷണം വേണം …
തിരുവനന്തപുരം: ജസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം ആണ്‍സുഹൃത്തിലേക്ക്.ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ ആയിരത്തിലേറെ തവണ ജസ്‌നയുടെ ഫോണിലേക്ക് വിളിച്ചെന്നും അവസാനം സന്ദേശം…
നീതി ആയോഗ് യോഗം ഡൽഹിയിൽ സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെയും മത്സരബുദ്ധിയോടെയും മുന്നോട്ട് പോകണമെന്ന് നരേന്ദ്രമോദി
സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെയും മത്സരബുദ്ധിയോടെയും മുന്നോട്ട് പോകണമെന്ന് ആമുഖ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു...
നീതി ആയോഗിന്റെ നാലാമത് ഭരണ കൗണ്‍സില്‍…
ഇന്തോനേഷ്യയില്‍ കാണാതായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയതായി കണ്ടെത്തി പാമ്പിന്റെ വയറുകീറി മ്രദദേഹം പുറത്തെടുത്തു
ഇന്തോനേഷ്യയില്‍ വ്യാഴാഴ്ച കാണാതായ സ്ത്രീയെ ഒടുവില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഇന്തോനേഷ്യയിലെ മുനയിലുള്ള പെര്‍സ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന…