Browsing Category

My Home

മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ല……

കൊച്ചി: മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്ന് ഡിവിഷൻ…

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ണ്‍ നാ​ല് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ണ്‍ നാ​ല് മു​ത​ൽ വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​തി​ന് ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ജൂ​ണ്‍…

സുപ്രീംകോടതി കൊളീജിയം ഇന്ന് ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തേക്കും

ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ പേര് വീണ്ടും കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കുന്ന കാര്യത്തിൽ സുപ്രീംകോടതി കൊളീജിയം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. ഇന്ന് വൈകീട്ട് നാലേകാലിനാണ് ചീഫ്…

കാറ്റിലും മഴയിലും 86 പേ​​ർ മ​​രി​​ച്ചു

ല​​​ക്നോ: ഡ​​ൽ​​ഹി, യു​​പി, ബിഹാർ, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, പ​​ശ്ചി​​മ​​ബം​​ഗാ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ണ്ടാ​​യ കാറ്റിലും മഴയിലും 86 പേ​​ർ മ​​രി​​ച്ചു.…

കേരളം ബിജെപിയെയും സിപിഎമ്മിനേയും തള്ളികളയും.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ കർണാടക തെരഞ്ഞെടുപ്പ്  ഫലം ബാധിക്കില്ല തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

കർണാടകയിൽ ബി ജെപി ഭരണത്തിലേക്ക് . കോൺഗ്രസ്സ് തകർന്നടിഞ്ഞു

            CON- 72    BJP- 108    JDS- 39  OTH- 3 ബെംഗളൂരു: രാജ്യം ഏറെ ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ…

വാരാപ്പുഴ കസ്റ്റഡി മരണം എസ് ഐയുടെ ജാമ്യ അപേക്ഷ തള്ളി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ജി.എസ്. ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയത് . കേസിൽ ദീ​​​പ​​​ക്…

തൃശൂർ പുരം :തൃശൂർ ജില്ലയിലെ നഴ്സുമാരെ സമരത്തിൽ നിന്നും ഒഴുവാക്കണം

തൃശൂർ: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരത്തിൽനിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎൻഎ) ജില്ലാ പോലീസ് മേധാവി കത്ത് അയച്ചു . തൃശൂർ…

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭം, കേരളത്തിന് ജാഗ്രത നിർദേശം

തി​രു​വ​ന​ന്ത​പു​രം:കേരളത്തിലെ തിര പ്രദേശങ്ങൾക്കു ജാഗ്രത നൽകി ദേശിയ സമുദ്ര ഗവേഷണ കേന്ദ്രം . തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ തി​ര​ങ്ങ​ളി​ലാ​ണ് ക​ട​ൽ​ക്ഷോ​ഭം…

സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ

പ്രസിദ്ധ പോൺസ്റ്റർ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. ദൈവം…