Browsing Category
My Home
നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണംവിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്പ്
തിരുവന്തപുരം :നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്പ് പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ…
സൈനിക ശക്തിയിൽ ഇന്ത്യ നാലാമത് ,ഒന്നാമൻ അമേരിക്കാ
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യയന്ന് ആഗോള ഫയര്‍ പവര്‍ സൂചിക 2017 റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ…
നഴ്സുമാര്ക്ക്സർക്കാർ പറഞ്ഞ ശമ്പളം നല്‍കാനാകില്ല
തിരുവനന്തപുരം: നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാവില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന്.വ്യക്തമാക്കി ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയിലേക്ക്…
ഷോപ്പിയാൻ വെടിവയ്പ്പ് ആദിത്യകുമാറിനെതിരെ കേസില്ല
ന്യൂഡല്‍ഹി:വിവാദ ഷോപ്പിയാൻ വെടിവയ്പില്‍ സാധാരണക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ മേജര്‍ ആദിത്യ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. സുപ്രീം…
നാവ്നക്കാൻ ജലം തുള്ളിപോലുമില്ല അതിർത്തിയിൽ സൈന്യം വലയുന്നു
ഡൽഹി : പടിഞ്ഞാറൻ രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ ബി.എസ്.എഫ് ജവാന്മാർ കുടിവെള്ളത്തിനായി പോരാട്ടം നടത്തുന്നു. കടുത്ത കുടിവെള്ള ക്ഷാമത്തിലാണ് പ്രദേശത്തെ സൈനികരെന്നു ദേശീയ…
നഭോജി മുതലയെ വെടിവച്ചു ..മുതലയുടെ വയറിൽ മനുഷ്യശരീരം
ഇന്തോനേഷ്യ:നദി തീരത്തെ മനുഷ്യരുടെ തുടർച്ചയായ തിരോധനത്തെ തുടർന്ന് വെടിവെച്ചിട്ട മുതലയുടെ വയറ്റിലെ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍ മനുഷ്യന്റെ കയ്യും കാലും മുതലയുടെ വയറ്റില്‍. സംഭവം…
നോക്കുകൂലി പാടില്ല .കൊടിനാട്ടുന്ന പ്രവണത നല്ലതല്ല. മുഖ്യമന്ത്രി
കൊടിനാട്ടലിലും നോക്കുകൂലിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനുമെതിരെ പൊതുപ്രവർത്തകർ കൊടിനാട്ടുന്ന പ്രവണത നല്ലതല്ല.
ഏത് പാർട്ടിയായാലും ഇത് അവസാനിപ്പിക്കണമെന്നും…
കഥ വീണ്ടും കേൾക്കണം ” സരിതയുടെ മൊഴി വീണ്ടും
'തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
പഞ്ചാബ് ബാങ്ക് തട്ടിപ്പ് മലയാളി അറസ്റ്റിൽ
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. ഗീതാഞ്ജലി കമ്പനി ഡയറക്ടർറും മനസാഷി സൂക്ഷിപ്പുകാരനുമായ…
1.8 കോടി നേതാവിന് കൈക്കൂലി നൽകി കാർത്തിക് ചിദംബരം
ന്യൂഡല്‍ഹി: പണം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രി പി ചിതമരത്തിന്റ മകൻ കാര്‍ത്തി ചിദംബരത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.8 കോടി രൂപ ഒരു മുതിര്‍ന്ന നേതാവിന്…