Browsing Category
My Home
പശ്ചിമബംഗാളിൽ സി പി ഐ എം കോൺഗ്രസ്സ് ധാരണ
ഡൽഹി :പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇക്കാര്യത്തിൽ വിട്ടുവീഴ്‍ചയ്ക്ക് കോൺഗ്രസും…
കേരളം കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളിലേക്ക് ? എല്‍നിനോ മുന്നറിയിപ്പുമായി ശാസ്ത്ര ലോകം
തിരുവനന്തപുരം :കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ ഉഷ്ണ തരംഗത്തേക്കാള്‍ കടുത്ത രീതിയില്‍ വരുന്ന ആഴ്ചകളില്‍ ചൂട് ഉയരും. കാലാവസ്ഥാ…
പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനം അടുത്ത മാസം നടപ്പിലാക്കുമെന്ന് നോര്‍ക്ക
തിരുവനന്തപുരം : ഗൾഫ് നാടുകളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ മാറ്റമില്ലെന്ന് നോർക്ക അധികൃതർ. ബജറ്റ് നിർദേശങ്ങൾ നടപ്പിൽ വരുന്ന…
അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും
ഡൽഹി :പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നതായി…
മാണി-ജോസഫ് തർക്കം: കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച ഇന്ന് കേരള കോൺഗ്രസ് പിളർപ്പിലേക്ക്
കൊച്ചി: ലോക്സഭ സീറ്റിനെ ചൊല്ലിയുള്ള മാണി - ജോസഫ് തർക്കത്തിനിടെ കോൺഗ്രസിന്റെ മാണിയുമായുള്ള സീറ്റ് വിഭജന ചർച്ച ഇന്ന് കൊച്ചിയിൽ നടക്കും. കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രം എന്ന…
പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിക്കും.
കാസർകോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. മാര്‍ച്ച് പന്ത്രണ്ടിന് രാഹുല്‍ ഗാന്ധി…
അഭിനന്ദനെ സൈനിക ചട്ടപ്രകാരമുള്ള ഡി-ബ്രീഫിംഗ് പരിശോധന നടപടികള്‍ക്ക് ഉടന്‍ വിധേയനാക്കും
ഡൽഹി :പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായി എത്തിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യൻ സൈന്യത്തിന്റെ ചട്ടപ്രകാരമുള്ള ഡി-ബ്രീഫിംഗ് പരിശോധന നടപടികള്‍ക്ക് ഉടന്‍ വിധേയനാക്കും.…
1.5 ബില്യന്‍ ഡോളര്‍ ലോട്ടറിക്ക് അവകാശിയില്ല, കമ്മീഷന്‍ ലഭിക്കേണ്ട ഇന്ത്യന്‍ സ്റ്റോര്‍ ഉടമ ത്രിശങ്കുവില്‍
സൗത്ത് കരോളിനാ: ഒക്ടോബര്‍ ഇരുപതിന് രാത്രി 11 മണിക്ക് അമേരിക്കന്‍ ലോട്ടറി ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനതുകയായ 1.5 ബില്യണ്‍ ലോട്ടറി ലഭിച്ച വിജയിയെ ഇതുവരെ…
ഹംസ ബിന്‍ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യന്‍ ഡോളര്‍
അല്‍ക്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത അമേരിക്കയ്‌ക്കെതിരെയും, സഖ്യ രാഷ്ട്രങ്ങള്‍ക്കെതിരെയും സ്ഥിരമായി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോ വഴി ഭീഷിണി മുഴക്കുന്ന ഹംസയെ…
മലയാളി യുവതിയുടെ ശിക്ഷ അമേരിക്കൻ കോടതി മരവിപ്പിച്ചു
ഡാളസ് : വളര്‍ത്തു മകള്‍ ഷെറിന്‍മാത്യു(3)വിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ സിനിമാത്യുവിനെതിരെ ഫയല്‍…