Browsing Category
My Home
റഫാല്‍ ഇടപാടിലെ ഫയലുകൾ പ്രതിരോധമന്ത്രാലയത്തില്‍ മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ഡൽഹി :റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. റഫാലില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ…
ഇന്ത്യൻ മുങ്ങിക്കപ്പൽ അതിര്‍ത്തി ലംഘിച്ചു : പാകിസ്ഥാൻ
ലാഹോര്‍ : ഇന്ത്യൻ മുങ്ങിക്കപ്പൽ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്ഥാൻ. മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ അന്തര്‍വാഹിനി തിരികെ പോയെന്നാണ് പാകിസ്ഥാന്റെ അവകാശ…
നവകേരള നിർമിതി 3500 കോടി രൂപ ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം.
തിരുവനന്തപുരം: പ്രളയന്തര നവകേരള നിർമിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 3500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70ഃ30 അനുപാതത്തിലാണ്…
കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകരുടെ പ്രയാസം പരിഹരിക്കാന്‍ ഇടുക്കി വയനാട്…
തിരുവനന്തപുരം:സംസ്ഥാനത്തെ കർഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടെന്നും മുഖ്യമന്ത്രി…
കര്‍ഷക ആത്മഹത്യ: ഇന്ന് പ്രത്യേക മന്ത്രിസഭായോഗം നാളെ ചെന്നിത്തലയുടെ ഉപവാസം
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. . അതേസമയം, കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍…
റവ. സുനിൽ പി. സക്കറിയാ മാർച്ച് 5 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു-
ബാൾട്ടിമോർ : ബാൾട്ടിമോർ മാര്‍ത്തോമാ ചര്‍ച്ച വികാരിയും, സുവിശേഷ പ്രസംഗീകനുമായ റവ സുനിൽ .പി. സക്കറിയാ മാർച്ച് 5 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം…
BREAKINGNEWS അമേരിക്കയിൽ അലബാമയി ല്‍ കനത്ത നാശം വിതച്ച് വന്‍ ടൊര്ണാഡോ മരണസംഖ്യ 22 കവിഞ്ഞു
അലബാമ -സൗത്ത് ഈസ്റ്റ് അൽബാമയിൽ ഇന്ന് (ഞായറാഴ്ച ) ആഞ്ഞടിച്ച ടൊര്ണാഡോയിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടതായും നിരവധിപേർക്കു പരിക്കേറ്റതായും രാത്രി വൈകീട്ടു ലഭിച്ച റിപോർട്ടുകൾ…
വീണ്ടും പാക് പ്രകോപനം , പാകിസ്ഥാന്‍റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തി
ഡൽഹി: പാകിസ്ഥാൻ വീണ്ടും വ്യോമാതിർത്തിലംഘി ച്ചു , ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തി. രാജസ്ഥാനിലെ ബിക്കാനീർ അതിർത്തിയിലാണ് സംഭവം.…
ബാലാകോട്ട് ആക്രമണത്തില്‍ തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് ?നവജ്യോത്സിങ് സിദ്ദു
Navjot Singh SidhuVerified account @sherryontopp 7h7 hours ago
More
300 terrorist dead, Yes or No? What was the purpose then? Were…
കർണാടകയിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറി കോൺഗ്രസ്സ് എം എൽ എ രാജി വച്ചു
ബംഗളുരു :ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നീക്കങ്ങളും കരുനീക്കങ്ങളും നടന്ന കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് എംഎൽഎ രാജിവെച്ചു. ചിഞ്ചോളി എംഎൽഎ…