Browsing Category

My Home

രാജ്യത്ത് ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് രാജ്യത്ത് ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലാണ് ഇന്ന്…

സോണിയ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി സിറ്റിങ് മണ്ഡലമായ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക…

അതിര്‍ത്തി മതില്‍ ആദ്യ കരാറിന് പെന്റഗണിന്റെ അനുമതി .

യു.എസ്.മെക്‌സിക്കൊ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കണമെന്ന് ട്രമ്പ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായി.

മൂന്നര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്.

മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് മുത്തശ്ശിയില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് എടുക്കാനാവില്ലെന്ന് കാളികാവ് പൊലീസ്. മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്ന്…

രാഹുല്‍ ഗാന്ധിക്ക് വധ ഭിഷണിയില്ലതലയില്‍ പതിച്ചത് മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചം : ആഭ്യന്തര മന്ത്രാലയം

എ ഐ സി സി അധ്യക്ഷൻ രാഹുല്‍ ഗാന്ധിയ്ക്ക് വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണം തള്ളി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്പിജി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ…

ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ അക്രമവും പരാതികളും വ്യാപകം.

ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ അക്രമവും പരാതികളും വ്യാപകം. വൈഎസ്ആർ കോൺഗ്രസിന്‍റെയും ടിഡിപിയുടെ പ്രവർത്തകർ മിക്കയിടങ്ങളിലും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുണ്ടൂരിൽ പോളിങ് ബൂത്ത്…

തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കളെ കിട്ടാനില്ല പരാതിയുമായി കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ

യുഡിഫിന്റെ സ്ഥാനാർത്ഥികൾക്കുവേണ്ടിയുള്ള പ്രചാരണ രംഗത്തു നിന്നും പ്രധാന നേതാക്കൾ വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായികോൺഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തി തിരുവനന്തപുരത്തെ യു ഡി…

സ്മൃതി ഇറാനിയും സോണിയ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ലോക്സഭ തെരഞ്ഞെടുപിൽ റായ്ബറേലിയിൽ മത്സരിക്കുന്ന യു.പി.എ ചെയർപേഴ്‌സൺ സോണിയ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമർപ്പിക്കുക. രാഹുൽ ഗാന്ധി,…

അയ്യപ്പൻറെ പേരിൽ വോട്ടുപിടുത്തം സുരേഷ് ഗോപി യുടെ പത്രിക തല്ലുമോ ? ഇന്നറിയാം

അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയ സംഭവത്തിൽ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നൽകിയ വിശദീകരണത്തിൽ ജില്ലാ കളക്ടർ ടി വി അനുപമ ഇന്ന് തീരുമാനം എടുക്കും. അയ്യപ്പന്‍ ഒരു…

20 സംസ്ഥാനങ്ങളിലെ91 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും…