Browsing Category

My Home

പെരിയ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ.

പെരിയ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. അതേസമയം, പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിഷ്ഠൂര…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 240 രൂപയും കുറഞ്ഞു. ഗ്രാമിന് 2,950 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

സുപ്രീംകോടതിക്ക് മുമ്പിൽ മധ്യവയസ്കന്‍റെ ആത്മഹത്യാശ്രമം.

സുപ്രീംകോടതിക്ക് മുമ്പിൽ മധ്യവയസ്കന്‍റെ ആത്മഹത്യാശ്രമം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

പോ​ളിം​ഗ് ബൂ​ത്തി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​. നാ​ലു ബി​ജെ​പി നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്കെ​തി​രേ​യാ​ണ് പൊലീസ്…

വളര്‍ത്തു മത്സ്യത്തോട് ക്രൂരത ; ഉടമസ്ഥന്‍ അറസ്റ്റില്‍ .

ര്‍ത്തു മൃഗങ്ങളോടു ക്രൂരത കാട്ടിയാല്‍ അറസ്റ്റു ചെയ്യുന്നതിനുള്ള നിയമം നിലവിലുള്ളതാണ്. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന മത്സ്യങ്ങളേയും മൃഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാല്‍…

സീരിയൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂ‍ഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് സീരിയൽ നടി പൊലീസിൽ പരാതി നൽകി. എറണാകുളം സ്വദേശി സിയ (37)…

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിനരേന്ദ്രമോദി ഇന്ന്കേരളത്തിൽ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന്…

നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തവർ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ

കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തവർ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ. എറണാകുളം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ബിലാൽ, വിപിൻ…

ബലാകോട്ടില്‍ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയ പ്രദേശവും അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ സംഘംവും നയതന്ത്ര പ്രതിനിധികളും…

ഇന്ത്യ മിന്നലാക്രമണം നടത്തിയ ബലാകോട്ടില്‍ അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ സംഘംവും നയതന്ത്ര പ്രതിനിധികളും സന്ദര്‍ശിച്ചതായി പാകിസ്താന്‍. സന്ദര്‍ശന ദൃശ്യം പാക് സൈനിക വക്താവും പാക്…

പത്തനംതിട്ട ചിറ്ററിൽ ഇടിമിന്നലേറ്റ് പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു

ഇടിമിന്നലേറ്റ് പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പൊട്ടി തെറിച്ചു .ചിറ്റാർ മാർക്കറ്റിനു സമീപത്ത് പ്രവർത്തിക്കുന്ന താഴത്തു വീട്ടിൽ ആരഫിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന എസ്എആർ പെട്രോൾ…