Browsing Category
My Home
ശ്രീലങ്കയില് 359പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് അതി മാരക പ്രഹരശേഷിയുള്ള മദര് ഒഫ് സാത്താന് ബോംബ്…
ശ്രീലങ്കയില് 351 പേരെ കൊലപ്പെടുത്തുകയും അഞ്ഞുറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന് ഉപയോഗിച്ചത് മാരക പ്രഹര ശേഷിയുള്ള മദര് ഒഫ് സാത്താന് ബോംബ് എന്നറിയപ്പെടുന്ന…
‘ടിക് ടോക്കി’ന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി .
സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ 'ടിക് ടോക്കി'ന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി . ടിക് ടോക്കിന്റെ പുന:പരിശോധനാ ഹർജിയിലാണ് നടപടി. ബുധനാഴ്ചക്കുള്ളിൽ നിരോധനത്തിന്റെ കാര്യത്തിൽ…
ചീഫ് ജസ്റ്റിസ് എതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയുടെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയുടെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ആർ എഫ് നരിമാൻ,…
ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരിൽ വനിതാ ചാവേറും ഉണ്ടായിരുന്നതായി റിപ്പോര്ട്ട്.
ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരിൽ വനിതാ ചാവേറും ഉണ്ടായിരുന്നതായി റിപ്പോര്ട്ട്. ഉപ പ്രതിരോധ മന്ത്രി റുവാൻ വിജെവർധനെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആകെ ഒൻപത് പേരാണ്…
ഷാരൂഖ് ഖാൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു.
ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. പുറത്ത് വരുന്ന റിപ്പോര്ട്ടുകൾ അനുസരിച്ചാണെങ്കിൽ സംവിധായകൻ ആറ്റ്ലിയുടെ വിജയ് ചിത്രത്തിൽ വില്ലനായാകും ബോളിവുഡ് സൂപ്പർ…
ടിക്കാറാം മീണയ്ക്കെതിരെ മാന നഷ്ടകേസ് നൽകും ശ്രീധരൻ പിള്ള
ശബരിമല വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് ശ്രീധരൻ പിള്ള. അസുലഭമായ സന്ദർഭമായി തെരഞ്ഞെടുപ്പ് മാറി. ടിക്കാറാം മീണയ്ക്കെതിരെ മാന…
ഷുഹൈബ് വധം; നാലു പ്രതികൾക്ക് ഹൈക്കോടതിയുടെ ജാമ്യം.
കണ്ണൂർ :മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി…
കണ്ണൂരിൽ വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന് കെ സുധാകരൻ.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സിപിഎം വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ബൂത്ത് ഉൾപ്പടെ 97 പോളിംഗ് ബൂത്തുകളിൽ കള്ളവോട്ട് ചെയ്തെന്നാണ് ആരോപണം.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പി എം നരേന്ദ്ര മോദി റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയെന്ന ചിത്രം റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. സിനിമ കണ്ടതിന്…
കെവിൻ വധക്കേസിൽ വിചാരണാ നടപടികൾ ഇന്ന് ആരംഭിക്കും.
കെവിൻ വധക്കേസിൽ വിചാരണാ നടപടികൾ ഇന്ന് ആരംഭിക്കും. പിഴവുകൾ തിരുത്തി പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രമാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. ജൂൺ മാസത്തോടെ സാക്ഷി…