Browsing Category
My Home
കമൽഹാസന് നേരെ ചെരിപ്പേറ്.
നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസന് നേരെ ചെരിപ്പേറ്. തമിഴ്നാട്ടിലെ തിരുപ്പറൻകുൺട്രത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തുന്നതിനിടെയാണ് ചെരിപ്പേറ് ഉണ്ടായത്.…
അഭിനന്ദന് വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്തെന്ന് വെളിപ്പെടുത്തല്‍.
പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്തെന്ന് വെളിപ്പെടുത്തല്‍. ബാലാക്കോട്ട് അക്രമണത്തിനിടെയാണ്…
നെയ്യാറ്റിന്‍കര ആത്മഹത്യ:ലേഖയുടെ കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക് കണ്ടെത്തി
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കൊല്ലപ്പെട്ട ലേഖയുടെ കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക് കണ്ടെത്തി. കുടുംബ പ്രശ്നങ്ങൾ…
സ്കൂള്‍ മാറാന്‍ ഫീസ് ഒരുലക്ഷം പരാതിയുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും
നിലമ്പൂര്‍ ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ ടിസിക്ക് 1 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ടതായി രക്ഷിതാക്കള്‍. എസ് എല്‍ സി സി കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ടിസി നല്കാന് പ്ലസ് വണ്‍, പ്ലസ് ടു ഫീസ്…
എലിസബത്ത് ഏബ്രഹാം മണലൂരിന് മര്‍ഫി സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം
മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് മെയില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിന് ഉ്ജ്ജ്വല വിജയം. ഒഴിവു വന്ന നാലു സിറ്റി കൗണ്‍സിലില്‍ സ്ഥാനത്തേക്ക് നടന്ന…
ആല്‍വാറില്‍ കൂട്ടബലാത്സംഗം നേരിട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി.
രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാത്സംഗം നേരിട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.…
രണ്ടാം തവണയും സജി ജോര്‍ജ് സണ്ണിവെയ്ല്‍ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു
ടെക്സസ് സ്റ്റേറ്റ് സണ്ണിവെയ്ല്‍ സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ സജി ജോര്‍ജ്ജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
നെയ്യാറ്റിന്‍കര ആത്മഹത്യ:മന്ത്രവാദിയെ കസ്റ്റിയിലെടുക്കും.
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മന്ത്രവാദിയെ കസ്റ്റിയിലെടുക്കും. വസ്തുവിനെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നതായും…
പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോൺഗ്രസ്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോൺഗ്രസ്. എൻഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെ…
പശ്ചിമബംഗാളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.
പശ്ചിമബംഗാളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അമിത് ഷായുടെ ‘ജയ് ശ്രീറാം’ റാലിയില്‍ അക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്…