Browsing Category

My Home

പെരിയ ഇരട്ടക്കൊലപാതകം:വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരു അറസ്റ്റ് കൂടി. പാക്കം സ്വദേശി സൂബീഷ് അറസ്റ്റിൽ. കൊലപാതകത്തിൽ സുബീഷിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. മംഗലാപുരം…

പുൽവാമയിലെ ദാലിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു.

ജമ്മു കശ്മീരിലെ പുൽവാമയിലെ ദാലിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഒരു സൈനികനും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. വെടിവയ്പിൽ രണ്ട് സൈനികർക്കും ഒരു…

പശ്ചിമ ബംഗാളില്‍ തുടരുന്ന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി.

പശ്ചിമ ബംഗാളില്‍ തുടരുന്ന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു.…

ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി .

ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി . തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി .ചീഫ് സെക്രട്ടറിയ്ക്കാണ് പകരം ചുമതല .…

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ പാവയായി മാറിയെന്നു മമത .

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ അവസാനിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍…

തിരിച്ചടിക്ക് ! ബംഗാളില്‍ വന്‍ റാലിയുമായി മുഖ്യമന്ത്രി മമത.

ബംഗാളില്‍ വന്‍ റാലിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റാലി ത‍ൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കുകയാണ് മമതയുടെ ലക്ഷ്യം. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും…

വിദ്യാര്‍ഥികളുടെ പരീക്ഷ അധ്യാപകന്‍ എഴുതിയ സംഭവം: സേ പരീക്ഷ എഴുതാന്‍ തയ്യാറാണെന്ന് വിദ്യാര്‍ഥികള്‍

മുക്കം നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പര്‍ തിരുത്തി അധ്യാപകന്‍ പരീക്ഷ എഴുതി സംഭവത്തില്‍ എഴുതിയ പരീക്ഷ റദ്ദാക്കി പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ…

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ: നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തങ്ങള്‍…

കമല്‍ഹാസന്‍റെ ഹിന്ദു തീവ്രവവാദി പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം

കമല്‍ഹാസന്‍റെ ഹിന്ദു തീവ്രവവാദി പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. കമലിന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍…

മൂന്നര വയസ്സുള്ള കുട്ടിയെ പൊള്ളലേറ്റ നിലയില്‍ അമ്മയും കാമുകനും കസ്റ്റഡിയില്‍

മൂന്നര വയസ്സുള്ള കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ കണ്ടെത്തിയത്. കാമുകനൊപ്പം ഒളിച്ചോടിയ അമ്മയ്ക്ക് ഒപ്പമായിരുന്നു കുട്ടി. പാലക്കാട്…