Browsing Category

My Home

അര്‍ക്കന്‍സാസ് മുന്‍ സ്റ്റേറ്റ് സെനറ്റര്‍ ലിന്‍ഡ കോളിന്‍സ് സ്മിത്ത് വെടിയേറ്റു മരിച്ചനിലയില്‍

അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് മുന്‍ സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ കോളിന്‍സ് സ്മിത്ത്(57) വെടിയേറ്റു മരിച്ച നിലയില്‍.ജൂണ്‍ 4 വൈകീട്ട് അവര്‍ താമസിച്ചിരുന്ന…

ചരിത്രത്തിലാദ്യമായി ടെക്‌സസ് പ്രിസണില്‍ പ്രതികള്‍ക്ക് ബാപ്റ്റിസം നല്‍കി

ടെക്‌സസില്‍ ഏറ്റവും അധികം സുരക്ഷിതത്വമുള്ള ജയിലുകളിലൊന്നായ ഡാളസ്- ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും വളരെ വിദൂരമല്ലാതെ സ്ഥിതി ചെയ്യുന്ന കൊഫീല്‍ഡ് യൂണിലെ പ്രതികള്‍ക്ക് ഗേയ്റ്റ് എവെ(Gate…

സിറോ മലബാർ സഭാഭൂമിയിടപാടിൽ  അഴിമതിയില്ലെന്ന് കാണിച്ച് കെ.സി.ബി.സി ഇറക്കിയ സര്‍ക്കുലര്‍ പിൻവലിച്ചു.

സിറോ മലബാർ സഭാഭൂമിയിടപാടിൽ  അഴിമതിയില്ലെന്ന് കാണിച്ച് കെ.സി.ബി.സി ഇറക്കിയ സര്‍ക്കുലര്‍ അങ്കമാലി - എറണാകുളം അതിരൂപതയുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. കര്‍ദിനാളിനെതിരെ വ്യാജ…

തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നുമുതൽ

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു മുന്നോടിയായി രാവിലെ പോളിറ്റ് ബ്യൂറോ ചേരും. സംസ്ഥാന ഘടകങ്ങളുടെ പ്രാഥമിക വിലയിരുത്തൽ…

ദുബായിൽ വാഹനാപകടത്തിൽ ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേർ മരിച്ചു

ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. ദീപക് കുമാര്‍,ജമാലുദ്ദീന്‍…

നിപയുടെ ആശങ്കകളകലുന്നു.

നിപയുടെ ആശങ്കകളകലുന്നു. കളമശേരി ഐസലേഷന്‍ വാര്‍ഡില്‍ ക‍ഴിയുന്ന ഏ‍ഴാമത്തെയാളുടെ ഫലവും പുറത്തുവന്നു. പരിശോധനയില്‍ ഇയാള്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു.കോതമംഗലം പല്ലാരിമംഗലം…

മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ

മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായി കോൺഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. വോട്ടർമാർക്ക് നന്ദി അറിയിക്കാനാണ് രാഹുലിന്‍റെ സന്ദർശനം. ഇന്ന് ഉച്ചയ്ക്ക് 1.30ന്…

മോദി ഇന്ന് കേരളത്തിൽ

ഇന്ന് വൈകിട്ടാണ് ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനവും…

ALERT…കേരളത്തിൽ 6 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂൺ 9 ന് കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ജൂൺ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം സി സി ടി വി ദൃശ്യങ്ങൾ പുറത്ത് പി ആര്‍ ഒയ്ക്ക് മരിച്ചയാളുടെ മകളുടെ…

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പി ആര്‍ ഒയ്ക്ക് മകളുടെ മര്‍ദ്ദനം. മൂന്ന് മണിക്കൂറോളം രോഗിയുമായി ആശുപത്രികള്‍ തോറും കയറിയിറങ്ങിയിട്ടും…