Browsing Category

My Home

കേരള കോൺഗ്രസിലെ തർക്കം :ജോസ് കെ മാണിയുടെ വീട്ടിൽ നേതാക്കൾ രഹസ്യയോഗം ചേർന്നു.

ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ പാലായിൽ ജോസ് കെ മാണിയുടെ വീട്ടിൽ നേതാക്കൾ രഹസ്യയോഗം ചേർന്നു. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർക്ക്…

നിപ:വിദ്യാർത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിൽ കേന്ദ്രസംഘം പരിശോധന നടത്തി.

നിപ ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിൽ കേന്ദ്രസംഘം പരിശോധന നടത്തി. വിദ്യാർത്ഥി പഠിക്കുന്ന കോളേജിലും സംഘം പരിശോധന നടത്തി. എന്നാൽ…

ഭീതിയൊഴിയുന്നു; ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപയില്ല

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമശേരിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍…

സിറോ മലബാർ സഭാ ഭൂമിയിടപാടിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി.

സിറോ മലബാർ സഭാ ഭൂമിയിടപാടിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി. സഭാ ഭൂമി ഇടപാടില്‍ അഴിമതിയില്ലെന്ന് കെ സി ബിസി പറഞ്ഞു. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളിൽ…

നിപ മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകനയോഗം കൊച്ചിയിൽ

സംസ്ഥാനത്ത് നിപ ബാധസ്‌തികരിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ അവലോകന യോഗം ചേരും. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള…

സംസ്ഥാനത്ത് ഇടിമിന്നലിൽ രണ്ട് മരണം; 9 പേർക്ക് പരിക്ക്

സംസ്ഥാനത്ത് ബുധനാഴ്ച ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. വിവിധയിടങ്ങളിലായി ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം നിലമ്പൂരിലും കൊല്ലം അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ടു പേർ…

നിപ നിയന്ത്രണ വിധേയം; നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും .സംസ്ഥാനത്ത് 314 പേര്‍ നിരീക്ഷണത്തിലാണ്.

നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍. നിപ ബാധിച്ച രോഗിയുടെ ഇപ്പോഴത്തെ നില മാറ്റമില്ലാതെ തുടരുന്നു. കോതമംഗലം സ്വദേശിയായ ഒരാളെക്കൂടി ആശുപത്രിയില്‍…

ആറ് മണിക്കൂറോളം ആംബുലന്‍സില്‍ ചികിത്സക്ക് വേണ്ടി കിടന്നിട്ടുംഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ല,രോഗി ചികിത്സ ലഭിക്കാതെ…

കോട്ടയത്ത് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ആറ് മണിക്കൂറോളം ആംബുലന്‍സില്‍…

യോഗിയുടെ നാട്ടിൽ രാഷ്രപിതാവിനു അശോകസ്തംഭത്തിനും സ്ഥാനം കക്കൂസ്സിൽ ? സ്വച്ഛ് ഭാരത് മിഷന്റെ കക്കൂസുകളിൽ മഹാത്മജിയെയും…

ഉത്രപ്രദേശിൽ യോഗി ആദിത്യ നാഥിന്റെ നാട്ടിലാണ് മഹാത്മാഗാന്ധിയുടെയും ദേശീയ ചിഹ്നമായാ അശോകസ്തംഭത്തിന്റെയും ചിത്രങ്ങങ്ങൾ ആലേഖനം ചെയ്ത ടൈലുകൾ ഗ്രാമഭരണാധികാരികൾ കക്കൂസിൽ പാകി പതിപ്പിച്ചത്…

ചീനവലകള്‍ വാട്ടര്‍മെട്രോ പദ്ധതിക്ക് വേണ്ടി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എംപി ഹൈബി ഈഡന്‍.

കൊച്ചിയുടെ അഭിമാനമായ ചീനവലകള്‍ വാട്ടര്‍മെട്രോ പദ്ധതിക്ക് വേണ്ടി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എംപി ഹൈബി ഈഡന്‍. ഒന്നോ രണ്ടോ ചീനവലകള്‍ മാറ്റി സ്ഥാപിക്കണമെങ്കില്‍ ഉടമകള്‍ക്ക്…