Browsing Category
My Home
ബജറ്റ്: പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാം
ഇനി മുതൽ പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.120 കോടിയിലധികം ഇന്ത്യക്കാരുടെ കയ്യിൽ ആധാർ…
മെഡിക്കൽ പിജി വിദ്യാർത്ഥികളുടേയും ഹൗസ് സർജന്മാരുടെയും സ്റ്റൈപന്റ് വർധിപ്പിച്ചു .
സമരത്തിനും പണിമുടക്കിനുമൊടുവിൽ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ഡെന്റല്‍ കോളേജുകളിലേയും പിജി വിദ്യാർത്ഥികളുടേയും ഹൗസ്…
സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാന് ഐഎംഎഫില്‍ നിന്ന് നാല്‍പ്പത്തോരായിരം കോടി രൂപ വായ്പ
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഐഎംഎഫ് നാല്‍പ്പത്തോരായിരം കോടി രൂപയുടെ വായ്പ അനുവദിച്ചു. മൂന്ന് വര്‍ഷം കൊണ്ട് പല ഘട്ടങ്ങളിലായിട്ടാണ് പാകിസ്ഥാന് വായ്പാ തുക…
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും.കേസ് പിൻവലിക്കാൻ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ…
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് വ്യവസായ വാണിജ്യ മേഖലയിൽ കൂടുതൽ ഇളവുകൾ ?
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല…
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കൂടുതൽ പോലീസുകാർ കുടുങ്ങിയേക്കും.പോലീസുകാർക്കെതിരെ നരഹത്യ
നെടുങ്കണ്ടത്ത് പ്രതി രാജ്കുമാര് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ജൂണ്‍ 12 മുതല്‍ 15വരെ രാജ്കുമാറിന്…
ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരി; ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി
ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നിൽ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷിനിലാണ് ബിനോയ് ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ ശേഷം ബിനോയ് മടങ്ങി.ഇന്നലെയാണ്…
കടക്കെണിയിൽ ആത്മഹത്യാ ചെയ്തകരക്ഷകരുടെ കണക്കില്ലന്ന് മന്ത്രി
രാജ്യത്തു കടക്കെണിയിൽ പെട്ട് കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് നടന്ന കർഷക ആത്മഹത്യയുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണമെത്രയെന്ന്…
സിറോ മലബര്‍ സഭ അടിയന്തിര സിനഡ് വെള്ളിയാഴ്ച; ബിഷപ്പ് മാനത്തോടത്ത് പങ്കെടുക്കില്ല
ഭൂമി കച്ചവടവുമായി വിവാദങ്ങൾ സിറോ മലബാർ സഭയിൽ കൊടുമ്പിരികൊണ്ടിരിക്കെ സിറോ മലബര്‍ സഭയുടെ അടിയന്തിര സിനഡ് വെള്ളിയാഴ്ച ചേരും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍…
സ്കൂള്‍ ലാബില്‍ പരീക്ഷണം നടത്തുന്നതിനിടെ തീ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് 59.2 മില്യണ്‍ നഷ്ടപരിഹാരം
മന്‍ഹാട്ടണിലെ പ്രധാന സ്ക്കൂളുകളിലൊന്നായ ബീക്കണ്‍ ഹൈസ്ക്കൂള് കെമിസ്ട്രി പരീക്ഷണശാലയില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയില്‍ പെട്ടെന്ന് ആളിപടര്‍ന്ന അഗ്നിയില്‍…