Browsing Category

My Home

വിയ്യൂര്‍ ജില്ലാ ജയിലില്‍ തടവെ മർദ്ദനം മൂന്നുപേരെ സസ്പെന്‍ഡ് ചെയ്യുതു 38 പേർക്ക് സ്ഥലം മാറ്റം

വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിംഗ് മിന്നല്‍ സന്ദര്‍ശനം നടത്തി. തടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും…

സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍ നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി…

സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍ നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി. ഇക്കാര്യം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി…

ജലനിരപ്പ് ഉയരുന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടർ തുറന്നുവിടും , തൊടുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം

ജലനിരപ്പ് ഉയരുന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടർ തുറന്നുവിടും.അതിനാൽ തൊടുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും സുപ്രിം കോടതിയെ സമീപിച്ചു.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും സുപ്രിം കോടതിയെ സമീപിച്ചു. വിമതരെ സഭയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യമുന്നയിച്ചാണ്…

പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതല്‍

രണ്ടു തവണ മാറ്റി വച്ച പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വരും. പ്രളയ സെസിന് തടസമായിരുന്ന ജി.എസ്.ടി ചട്ടങ്ങളിലെ 32എ കേന്ദ്ര സര്‍ക്കാര്‍ ഭേഗതി ചെയ്തു. ഇതു സംബന്ധിച്ച അറിയിപ്പ്…

കണ്ണൂരിൽ മഴ ശക്തമാകുന്നു:പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

കണ്ണൂരിൽ മഴ ശക്തമാകുന്നു. തുടർച്ചയായി പെയ്ത മഴയിൽ യൂണിവേഴ്‌സിറ്റി പരിസരത്ത് വെള്ളം കയറി. പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കണ്ണൂരിൽ റെഡ് അലേർട്ട്…

കേരളത്തിൽ മഴ കനക്കുന്നു:കോഴിക്കോട് ഉരുള്‍പൊട്ടല്‍, വിഴിഞ്ഞത്ത് നാലു പേരെ കാണാതായി

കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് പൂഴിത്തോട് വനമേഖലകളിൽ ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായിട്ടുണ്ട്.പല സ്ഥലത്തും പുഴ കര…

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ.…

സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളില്‍ സമവായ ശ്രമവുമായി സ്ഥിരം സിനഡ്.

സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളില്‍ സമവായ ശ്രമവുമായി സ്ഥിരം സിനഡ്. ബിഷപ്പ് ഹൗസിൽ ഉപവാസ സമരത്തിലിരിക്കുന്ന വൈദികരെ ചർച്ചക്ക് വിളിച്ചു. അതേസമയം സമരം നീണ്ടു…

കര്‍ണാടക പ്രതിസന്ധിയിൽ പരിഹാരം നീളുന്നു

ഉച്ചക്ക് ഒന്നരയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കുമാരസ്വാമി സര്‍ക്കാരിന് ഗവര്‍ണര്‍ വാജുഭായ് വാല നൽകിയ നിര്‍ദ്ദേശം നടപ്പായില്ല. സമയപരിധി തീര്‍ന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനോ…