Browsing Category

My Home

പി സി.സികളിലെ തര്‍ക്കത്തില്‍ അതൃപ്തിയുമായി സോണിയ ഗാന്ധി

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ്സിൽ അധികാര തർക്കം രൂക്ഷമാകുകയാണ് ഹരിയാന, മധ്യപ്രദേശ് പി.സി.സികളിലെ തര്‍ക്കത്തില്‍ അതൃപ്തിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് സച്ചിൻ ടെൻഡുൽക്കർ മുഖ്യാതിഥി

കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽഎം മാണി സി കാപ്പൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ പത്തരയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് ഓഫീസിൽ എത്തിയാകും പത്രിക നൽകുക.

രാജ്യം ആറ് വ‍ർഷത്തെ ഏറ്റവും കുറവ് വളർച്ചാ നിരക്കിൽ ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക്. വെറും അഞ്ച് ശതമാനം മാത്രം

തുടർച്ചയായ മോഡി ഭരണത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ വൻ തകർച്ചയിൽ . രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ വളർച്ചാ തോത് കഴിഞ്ഞ ആറ് വ‍ർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിത്തി

 ഐഎൻഎക്സ് മീഡിയ  ചിദംബരത്തിന്റെ കസ്റ്റഡി തിങ്കളാഴ്ചവരെ നീട്ടി

ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ  പി ചിദംബരത്തിന്‍റെ സിബിഐ കസ്റ്റഡി തിങ്കളാഴ്ചവരെ നീട്ടി. ഇന്ന് കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയ ചിദംബരം കസ്റ്റഡിയില്‍…

കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിക്ക് അറസ്റ്റ് വാറണ്ട്

കേസ് പരിഗണിക്കവെ രേണുക കോടതിയില്‍ ഹാജരാകാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് നീക്കം. 2015ലാണ് തെലങ്കാന നേതാവ് ബുഖിയ റാണ ചന്ദ്ര നായിക്കിന്റെ ഭാര്യ ബി കലാദേവി പരാതി നല്‍കിയത്.

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താന്‍ സമിതി രൂപീകരിച്ചു; പ്രഖ്യാപനം ഞായറാഴ്ച

പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപികരിച്ചു. ഏഴംഗ സമിതി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും. ഞായറാഴ്ച…

അഭയകേസില്‍ വീണ്ടും വെളിപ്പെടുത്തല്‍

എ.എസ്.ഐ വി.വി അഗസ്റ്റിന്‍ നിര്‍ബന്ധിച്ചതിനാലാണ് ഇൻക്വിസ്റ്റ് റിപ്പോർട്ട് കീറിയതെന്നാണ് തോമസ് വെളിപ്പെടുത്തിയത്. അഗസ്റ്റിനെ നേരത്തേ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇയാള്‍…

ജോര്‍ജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു

എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണചുമതല കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. ആന്‍റണി കരിയിലിനെ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി സിനഡ് നിയമിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട സഹായ…

പാലാരിവട്ടം പാലം; അഴിമതിക്കാര്‍ക്കെതിരെയുള്ള നടപടികള്‍ സ്വാഗതാര്‍ഹമെന്ന് ജേക്കബ് തോമസ്

അഴിമതികാണിച്ചവര്‍ക്കെതിരെയുള്ള ശക്തമായ നടപടികള്‍ സ്വാഗതാര്‍ഹമെന്ന് ഡിജിപി ജേക്കബ് തോമസ്. പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ നാലുപേരെ അറസ്റ്റ് ചെയ്ത വിജിലന്‍സിന്‍റെ…