Browsing Category
My Home
പിറവം പള്ളിയില്‍ ഞായറാഴ്ചകളില്‍ കുര്‍ബാന ഇടവകയിലെ വിശ്വാസികള്‍ക്കും പങ്കെടുക്കാം
സുപ്രിം കോടതി വിധി പ്രകാരം പിറവം സെന്റ് മേരിസ് പള്ളിയില്‍ വിശാസികൾക്കായുള്ള പതിവ് ഞായറാഴ്ചകളില്‍ കുർബ്ബാന തുടരാമെന്ന് ഹൈക്കോടതി.മറ്റു ദിവസ്സങ്ങളിൽ തല്‍സ്ഥിതി തുടരണം
ദേശിയ പാത വികസനം ഉത്തരവിറക്കത്തിൽ അതോറിട്ടി ഉദ്യോഗസ്ഥരെ ശകാരിച്ച് ഗഡ്ക്കരി
മുഖ്യമന്ത്രി പിണാറായി വിജയന്റെ സാന്നിധ്യത്തിൽ ദേശീയപാതാ അതോറിട്ടി ഉദ്യോഗസ്ഥരെ ശാസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി
സവാളവില നിയന്ത്രിക്കാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് 50 ടണ്‍ സവാള സംഭരിക്കും
അനിയന്ത്രിതമായി കുതിച്ചുയരുന്ന സവാളവില നിയന്ത്രിക്കാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ താങ്ങുവില നല്കി നാഫെഡ് വഴി…
പാലായിൽ ഏറ്റുമുട്ടിയ നേതാക്കൾ ദുബായിൽ തേനും അടയും
പാലായിൽ ഗ്രൂപ്പ് പോരും അധികാരവാദം വലിയും നടത്തി നാടുകാരുടെ മുന്നിൽ ബദ്ധശത്രുക്കളായി അഭിനയിച്ച പിജെ ജോസഫും ജോസ് കെ മാണിയും എല്ലാം ദുബായ് വിമലതവളത്തിൽ പാലായിലെ ജനത്തെനോക്കി…
ബന്ദിപ്പുർ യാത്രാ നിരോധനം; രാഹുൽ ഗാന്ധി പിണറായിയുമായി കൂടിക്കാഴ്ച നടത്തി
ബന്ദിപ്പുര്‍ യാത്രാ നിരോധന വിഷയവുമായി ബന്ധപ്പെട്ട് വയനാട് എം.പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.രാത്രി യാത്രാനിരോധനം വയനാട്ടിലെ ജനങ്ങള്‍ക്ക് ഏറെ…
ലാവലിൻ വിചാരണ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയിൽ
വിവാദമായ ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിപരിഗണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും
കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിന് മുൻപ്രധാന മന്ത്രി മൻമോഹൻ സിംഗിന് പാകിസ്ഥാന്റെ ക്ഷണം
കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് നവംബർ ഒൻപതിനു നടക്കുന്ന ചടങ്ങിലേക്ക്…
പായല്‍ ജാന്‍ഗിഡിന് ‘ചെയ്ഞ്ച് മേക്കര്‍’ അവാര്‍ഡ്
ശൈശവ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനില്‍ നിന്നുള്ള പതിനേഴ് വയസ്സുക്കാരി പായല്‍ ജാന്‍ഗിഡിന് ഗേയ്റ്റ്സ് ഫൗണ്ടേഷന്റെ 'ചെയ്ഞ്ച് മേക്കര്‍' അവാര്‍ഡ് സമ്മാനിച്ചു.ന്യൂയോര്‍ക്കില്‍…
ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സിബിഐ
പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐയുടെ കണ്ടെത്തല്‍…
പാലാരിവട്ടം പാലം നിര്‍മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയെന്ന് വിജിലന്‍സ്
പാലാരിവട്ടം പാലം നിര്‍മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയാതായി വിജിലന്‍സ്ഹൈ കോടതിയിൽ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്…