Browsing Category

My Home

കൊച്ചി പാലാരിവട്ടം പാലം അഴിമതിക്കേസിൽ ടി ഒ സൂരജ്, ഉൾപ്പെടെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം

പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു

വാളയാര്‍ സംഭവം നാളെ പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

വാളയാര്‍ കേസ് രാഷ്ട്രീയ വിഷയമാക്കി കോൺഗ്രസ്സ് . കേസിൽ സി ബി ഐ അന്വേഷമണം ആവശ്യപ്പെട്ടു ശക്തമായ സമരത്തിനാണ് യു.ഡി.എഫ് . കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന്…

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളുടെ  ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ 

മാവോയിറ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത  വിദ്യാർത്ഥികളയ അലന്റെയും ത്വാഹയുടേയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത…

ഡൽഹിയിൽ നാലു നിലകെട്ടിടത്തിനു തീപിടിച്ചു

ഡൽഹിയിൽ അഗ്നി ബാധ ,പീരഗരി പ്രദേശത്തെ നാല് നില ഫാക്ടറിയിൽ ഇന്നലെ രാത്രി തീപിടുത്തമുണ്ടായി.വൻതോൽ കാണപ്പെട്ട അഗ്നി ബാധ തൊട്ടടുത്ത കെട്ടിടത്തിലേക്കും തീ പടർത്തി . 28 ഫയർ അഗ്നി ശമന…

പൊലീസ് ചാര്‍ജ് ചെയ്താല്‍ ഉടന്‍ യുഎപിഎ പ്രാബല്യത്തില്‍ വരില്ല; മുഖ്യമന്ത്രി

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ കോഴിക്കോട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎപിഎ…

കെഎസ് ആർ ടി സി യിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നാളെ സമരം ,ഒരു ദിവസത്തെ വരുമാനം കുറഞ്ഞാൽ പോലും അത് ശമ്പളത്തെ…

കെഎസ്ആർടിസിയിൽ ഒരു ദിവസത്തെ വരുമാനം കുറഞ്ഞാൽ പോലും അത് ശമ്പളത്തെ ബാധിക്കുമെന്ന് തൊഴിലാളികൾ മനസ്സിലാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ട്രാൻസ്പോർട്ട്…

ചിക്കാഗോ അദ്ധ്യാപക സമരം ഒത്തുതീര്‍പ്പായി.

ചിക്കാഗോ ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നടത്തിവന്നിരുന്ന അദ്ധ്യാപക സമരം ടീച്ചേഴ്‌സ് യൂണിയനും, സിറ്റി അധികൃതരും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന്…

ഡ​ൽ​ഹി : കോ​ട​തി​യി​ൽ പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ഏ​റ്റു​മു​ട്ടി: വാ​ഹ​ന​ങ്ങ​ൾഅഗ്നിക്ക് ഇരയാക്കി

ഡ​ൽ​ഹി​യി​ൽ കോ​ട​തി വ​ള​പ്പി​ൽ പോ​ലീ​സു​കാ​രും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഓ​ൾ​ഡ് ഡ​ൽ​ഹി​യി​ലെ തി​സ് ഹ​സാ​രി കോ​ട​തി പ​രി​സ​ര​ത്താ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.…

പ്രിയങ്കയുടെ വാട്‌സാപ്പ് വിവരങ്ങൾ ചോര്‍ത്തി

എഐസി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണും ഇസ്രയേൽ കമ്ബനിയുടെ പെഗാസസ് സ്പൈവേർ ഉപയോഗിച്ച് ചോർത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. പാർട്ടി വക്താവ് രൺദീപ് സുർജേവാലയാണ് വാർത്താ…

ലഖു ലേഖ കൈവശം വച്ചതിനു യു എ പി എ ചുമത്താനാകില്ല ജസ്റ്റിസ് പി എസ് ഗോപിനാഥൻ.

നിരോധിത സംഘടനകളുടെ ഘുലേഖ കൈവശംവച്ചതുകൊണ്ട് മാത്രം യുഎപിഎ ചുമത്താൻ സാധിക്കില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥൻ. യുഎപിഎ ചുമത്താൻ ശക്തമായ…