Browsing Category

My Home

ബസ് യാത്രയ്ക്കിടെ മോക്ഷണം യുവതികൾ പിടിയിൽ

ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19)…

രാജ്യദ്രോഹകുറ്റം പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്

ഹിന്ദുക്കൾ ന്യൂനപക്ഷമല്ല , മതം ദേശീയമായി മാത്രമേ കണക്കിലെടുക്കാനാവൂ: സുപ്രീംകോടതി

ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. മതം ദേശീയമായി മാത്രമേ കണക്കിലെടുക്കാനാവൂവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു

നിര്‍ഭയക്കേസ്;വധശിക്ഷയ്‌ക്കെതിരെ കുറ്റവാളി അക്ഷയ് കുമാര്‍ സിംഗിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ നടുക്കിയ നിര്‍ഭയക്കേസ്സിലെ പ്രതി അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്ത് ഹർത്താൽ ഭാഗികം; സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികമായി തുടരുന്നു. ഹർത്താലിന്‍റെ ഭാഗമായി കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ പൊലീസ്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമയിലെ യുവനിര

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യപക പ്രതിക്ഷേധത്തെ പിന്തുണച്ച് സിനിമ രംഗത്തെ പ്രമുഖരും പ്രതിഷേധിക്കുന്ന രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മലയാള സിനിമയിലെ യുവനിര.…

കേന്ദ്രത്തിനെതിരെ ബംഗാളിൽ പടുകൂറ്റൻ റാലി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത

രാജ്യത്തെ ജനങ്ങളെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍…

ഹര്‍ത്താല്‍ പ്രഖ്യാപിച്ച നേതാക്കൾ പോലീസ് നിരീക്ഷണത്തിൽ കടകളടപ്പിച്ചാൽ കടുത്തനടപടി, ബസ്സുകൾ സർവ്വീസ് നടത്തും

ചില സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ്. ഇതിനായി…

നെടുങ്കണ്ടം കസ്റ്റഡി മരണം ഒന്നാംപ്രതി എസ്.ഐ സാബുവിന്‍റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി ഉടൻ അറസ്റ് ചെയ്യാൻ പൊലീസിന്…

നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ ഒന്നാംപ്രതി എസ്.ഐ സാബുവിന്‍റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവിട്ടു.…

ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യപാരിവ്യവസായി ഏകോപനസമിതി കടകമ്പോളങ്ങൾ തുറക്കും

നാളത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി നസിറുദീൻ പറഞ്ഞു.കടകൾ…