Browsing Category
My Home
ജെ എം എം ഏറ്റവും വലിയ ഒറ്റകക്ഷി; ജാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്; അടിപതറി സംഘപരിവാരം
ജാർഖണ്ഡിൽ 81 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം). ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം കേവല ഭൂരിപക്ഷമായ 41 മറികടന്നാണ് സംസ്ഥാനത്ത്…
ജാര്ഖണ്ഡ്ൽ വിജയം നേടിയ ജെഎംഎം സഖ്യത്തെയും ഹേമന്ദ് സോറനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹാസഖ്യത്തിനെയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘"ജാര്‍ഖണ്ഡ്…
ഖശോഗി കൊലപാതകം; അഞ്ച് പേര്‍ക്ക് വധശിക്ഷ
ഖശോഗി കൊലപാതകം; അഞ്ച് പേര്‍ക്ക് വധശിക്ഷ
മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയെ കൊന്ന് കഷ്ണങ്ങളാക്കിയ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന് നേരത്തെ പറഞ്ഞിരുന്നു.…
രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് രാജ്നാഥ് സിംഗ്
നിയമപരമായ രീതിയിൽ തന്നെ സർക്കാർ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും. എന്നാൽ വിഷയത്തിൽ രാഷ്ട്രീയം കലർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവർ ഈ വിഷയത്തെ മുസ്ലിം-ഹിന്ദു പ്രശ്നം…
ജാര്‍ഖണ്ഡില്‍ മഹാസഖ്യംഅധികാരത്തിലേക്ക്
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മഹാസഖ്യത്തിന് നേരിയ ഭൂരിപക്ഷം. 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള…
ജാർഖണ്ഡിൽ ബി ജെ പി ക്ക് തിരിച്ചടി 43 ഇടങ്ങളിൽ കോൺഗ്രസ്സ് മുന്നേറ്റം
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ…
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് രാജ്ഘട്ടിൽ കോൺഗ്രസിൻറ ധർണ.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് രാജ്ഘട്ടിൽ കോൺഗ്രസിൻറ ധർണ.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ധര്‍ണക്ക് നേതൃത്വം നൽകും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക.കോൺഗ്രസ്…
മിസ്സ് അമേരിക്ക 2020 കിരീടം വെര്‍ജിനിയ ബയോകെമിസ്റ്റിന്
020 മിസ്സ് അമേരിക്കാ കിരീടം വിര്‍ജിനിയായില്‍ നിന്നുള്ള ബയോകെമിസ്റ്റ് കാമിലി സ്കിരിയര്‍ (CAMILLE SCHRIER – 24) കരസ്ഥമാക്കി.കണക്റ്റിക്കട്ട് മൊഹിഗന്‍ സണ്‍ കാസിനോയില്‍ ഡിസംബര്‍ 19ന്…
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യമാകെ പടരുന്നതിനിടെ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിക്കും കോൺഗ്രസ് സഖ്യത്തിനും…
നരേന്ദ്ര മോദിക്ക് മറുപടിയുമായിപിണറായി ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുമ്പോൾ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു ?
നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍രംഗത്തെത്തി . ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്ന് പറയുന്ന…