Browsing Category

My Home

കോട്ടയത്ത് വോൾവോ ബസിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടി തമിഴ് നാട് സ്വദേശി അറസ്റ്റിൽ

കോട്ടയത്ത് വോൾവോ ബസിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

എവിടെ പോളിങ് ശതമാനം. പോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെജ്‌രിവാൾ.

നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി…

വെള്ളൂർ കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി.ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു

വെള്ളൂർ കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. പോലീസിന്റെ സഹായത്തോടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു.

ഇരട്ട ചങ്കനല്ലടാ ” മുചങ്കൻ മുച്ഛങ്കൻ ” ശവസംസ്‌കാരത്തിനുള്ള പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയ മുഖ്യമന്ത്രി…

യാക്കോബായ ഓർത്തഡോൿസ് തർക്കങ്ങൾക്കിടയിൽ മുടങ്ങുന്ന ശവസംസ്കര ശിശ്രുഷകൾ നടത്താൻ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭയിലെ…

സ്വർണ്ണക്കടത്തുകാരനെന്നു തെറ്റുധരിച്ച് കരിപ്പൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പട്ടാപകൽ കൊള്ളയടിച്ചു

രിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും രേഖകളും തട്ടിയെടുത്ത്…

പോളിംഗ് ഓഫീസര്‍മാര്‍ മെഷീനുകള്‍ സ്ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി

ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം ദില്ലിയില്‍ ചിലയിടത്ത് പോളിംഗ് ഓഫീസര്‍മാര്‍ മെഷീനുകള്‍ സ്ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി. സീല്‍ ചെയ്ത…

കേരളത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന എല്ലാ സ്വാതന്ത്ര്യം ഉറപ്പാക്കും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനുള്ള…

വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു ഒരു അപകടവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അസ്വസ്ഥത ഉണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ സര്‍ക്കാര്‍ മുളയിലെ നുള്ളിക്കളഞ്ഞു.…

ആര്‍.എസ്.എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു.

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്നു. ഒറ്റപ്പാലം പാവപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.…

കൊറോണ 813 പേർ മരിച്ചു,.ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 805 ആയി

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിലൂടെ 813 പേർ മരിച്ചു , രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയിൽ SARS രോഗ ബാധയേറ്റു മരിച്ചവരുടെ എണ്ണം ഇതോടെ മറികടന്നു മരണസംഖ്യയാണിത്.ചൈനയില്‍ മാത്രം…

ബഹിരാകാശത്ത് 328 ദിവസം , ചരിത്രം സൃഷ്ടിച്ച ക്രിസ്റ്റിന കോച്ച് തിരിച്ചെത്തി

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം ചിലവഴിച്ച വനിതാ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റിന കോച്ച് ദൗത്യം നിറവേറ്റി ഫെബ്രുവരി 6 വ്യാഴാഴ്ച പുതിര റിക്കാര്‍ഡ് സ്ഥാപിച്ചു