Browsing Category
My Home
ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക് എ എ പി ക്ക് കേവല ഭൂരിപക്ഷം
ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്. എഴുപതിൽ 62 സീറ്റിലും ആംആദ്മിവിജയിച്ചു . തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 8 സീറ്റിലൊതുങ്ങി. അഞ്ച് സീറ്റില്‍ മാത്രമാണ്…
ശാന്തൻപാറ ഫാം ഹൗസ് ഇരട്ടക്കൊലപാതകം പ്രതികളെ കേരളത്തിൽ എത്തിച്ചു
രാജാക്കാട് :ശാന്തൻപാറ പുത്തടിയിലെ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷി (31) നെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും ശാന്തൻപാറ മഷ്റൂംഹട്ട്ഫാം ഹൗസ് മാനേജരുമായ ഇരിങ്ങാലക്കുട…
സംസ്ഥാനത്തു തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയത് ചെന്നിത്തല : മുഖ്യമന്ത്രി
ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശം സാമൂഹ്യക്ഷേ വകുപ്പിന് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.സെൻസസിനെതിരെ അനാവശ്യ ഭീതി…
BREAKINNEWS Delhi Election Results 2020 Live Updates ഡൽഹിയിൽ വീണ്ടും കസേര ഉറപ്പിച്ച് എ എ പി . അടിപതറി കോൺഗ്രസ്സ് ..…
നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു . 21 കേന്ദ്രങ്ങളിലായാണ് 70 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത്
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു വൈറസ് ബാധിതരുടെ എണ്ണം 42,500
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് 103 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1012 ആയി ഉയര്‍ന്നു. രാജ്യത്ത് പുതുതായി 3073…
ഡൽഹി ആര്‍ക്കൊപ്പം? ഭരണത്തുടർച്ച എ എ പി അട്ടിമറിയെന്ന ബി ജെ പി നിലമെച്ചപ്പെടുമെന്നു കോൺഗ്രസ്സ്
ഡല്‍ഹി ആര്‍ക്കൊപ്പമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. 9 മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരും.ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ…
പൗരത്വ നിയമ വിരുദ്ധ സമരത്തിനിടെ ജാമിയ വിദ്യാര്‍ഥിനികളുടെ സ്വകാര്യഭാഗങ്ങളിൽ പോലീസിന്റെ ക്രൂര മർദ്ദനം പത്തു പെൺകുട്ടികളുടെ…
പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് ആക്രമണമഴിച്ചുവിട്ടു. സ്വകാര്യഭാഗങ്ങളില്‍…
ചോദ്യം ചെയ്യലിന് സമയം ആവശ്യപ്പെട്ട് വിജയ് സിനിമ മുടങ്ങിയാൽ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നതിൽ കൂടുതൽ സമയം വേണം
സിനിമയുടെ തിരക്കായതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടന് വിജയ് ആദായനികുതി വകുപ്പിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം…
കാർഷിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ നയങ്ങളും പ്രളയവുമെന്ന് വി എസ് സുനിൽകുമാർ.
സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ നയങ്ങളും പ്രളയവുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു ആരാധനാലയത്തേയും ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി…