Browsing Category
My Home
ഡൽഹി സംഘർഷത്തില്‍ ഇടപെട്ട് സുപ്രീംകോടതി:നാളെ വാദം കേൾക്കും മരണം 7
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടലുമായി സുപ്രീംകോടതി. വിഷയത്തില്‍ നാളെ വാദം കേള്‍ക്കുമെന്ന് കോടതി…
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു വൃദ്ധനെ കൊന്നു ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
റയൂരിൽ വൃദ്ധനെ കൊലപെടുത്തി ചാക്കില്‍കെട്ടി ഉപേക്ഷിച്ചു, മറയൂര്‍ ബാബുനഗറില്‍ മാരിയപ്പന്(70)നെ കൊലപെടുത്തി ചാക്കില്‍കെട്ടി ഉപേക്ഷിച്ചതു സഭവുമായി ബന്ധപെട്ടു. എരുമേലി ശാന്തിപുരം സ്വദേശി…
ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം; രാജ്ഘട്ടില്‍ പുഷ്പചക്രം സമർപ്പിച്ചു
ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതിഭവനിെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭാര്യ മെലനിയയ്ക്കും ആചാരപരമായ സ്വീകരണം നല്കി. പത്തുമണിക്ക് രാഷ്ട്രപതിഭവന് അങ്കണത്തില്‍…
നെല്ലൂരിന് “വൈസ് ചെയർമാൻ “കൂടെയുള്ളവരെ പിന്നീട് പരിഗണിക്കും ലയനം മാർച്ച് ഏഴിന്
കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗവും ജോണി നെല്ലൂർ പക്ഷവും തമ്മിലുള്ള ലയനസമ്മേളനം മാർച്ച് ഏഴിലേയ്ക്ക് മാറ്റി. പദവികൾ സംബന്ധിച്ച് ചർച്ച തുടരുന്നതിനാലാണ് ലയനം മാറ്റിയത്.ജോണി നെല്ലൂരിന്…
ഇന്ത്യാ അമേരിക്ക നയതന്ത്ര ചർച്ച പ്രതിരോധ, ആരോഗ്യ, ഊർജ കരാറുകളിൽ ഒപ്പുവെക്കും
ഇന്ത്യ സന്ദർശനത്തിനു എത്തിയ ഡോണൾഡ് ട്രമ്പ് ഇന്ന് നയതന്ത്ര ചർച്ചകളിലേക്ക് കടക്കും. പ്രതിരോധ, ആരോഗ്യ, ഊർജ മേഖല തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പിടും സൈന്യത്തിന് ഹെലികോപ്റ്ററുകൾ…
പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം മരണം അഞ്ചായി
വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വനിയമ ഭേദഗതിക്കെതിറായി സമരമാ നടത്തുന്നവരും അനുകൂലിക്കുന്നസംഘപരിവാർ സംഘടനകളും തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ നാല്…
ഡൽഹി സംഘർഷം ഭരണകൂട ഭീകരത പ്രകോപനങ്ങളിൽ ജനം വീഴരുതെന്ന് രാഹുൽ
ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി. അക്രമം അപലപനീയമാണ്. സമാധാപനപരമായ പ്രതിഷേധം ആരോഗ്യപരമായ ജനാധിപത്യത്തിന്റെ അടയാളമാണെന്നും രാഹുല്‍…
പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘർഷം ഡൽഹിയിൽ നാലുമരണം
ഡൽഹി മൗജ്പൂരിലുണ്ടായ സംഘർഷത്തിൽ മരണം നാലായി. ഒരു പൊലീസ് കോൺസ്റ്റബിളും മൂന്ന് പ്രദേശവാസികളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
“ഇന്ത്യയെ വികസിത രാജ്യം എന്ന് ട്രംപ് വിശേഷിപ്പിച്ചതില്‍ മോദി സന്തോഷിക്കുന്നു, എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക്…
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ 'വികസിത സമ്ബദ്വ്യവസ്ഥ' എന്ന് വിശേഷിപ്പിച്ചതില്‍ മോദി സന്തോഷിക്കുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത്…
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തികാണിച്ച് മാനഭംഗപ്പെടുത്തി
ബത്തേരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബന്ധു ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയതായി പരാതി.ബന്ധുവായ യുവാവിനായി…