Browsing Category
My Home
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു
കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ,സമഗ്ര അന്വേഷണം വേണം.സി.പി.ഐ (എം)
കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഐ എം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അടൂർ പ്രകാശ് മന്ത്രിയായി ഇരിക്കവെയാണ്…
ഡൽഹി കലാപത്തിന്റെ സൂത്രധാരകരായ ബി ജെ പി നേതാക്കൾക്കെതിരെ കേസ്സെടുക്കാൻ ഹൈക്കോടതി ഉത്തരവ്
വിദ്വേഷ പ്രസംഗം നടത്തിഡൽഹിയിൽ പ്രകോപന പ്രസംഗത്തിലൂടെ കലാപം അഴിച്ചു വീട്ട ബി ജെ പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, അഭയ വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ…
“ഭരണത്തണലിൽ ഡൽഹിയിൽ മനുക്ഷ്യ കുരുതി”കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി
ഡൽഹി കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. ഡൽഹി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 18 എഫ്ഐആറുകൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 108 പേർ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് കലാപത്തിനിടെ…
റാന്നിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വനം വകുപ്പ് വാച്ചർ മരിച്ചു.
റാന്നിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ആദിവാസി വാച്ചർ മരിച്ചു. ളാഹ സ്വദേശി ആഞ്ഞിലിമൂട്ടിൽ ബിജുവാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ജനവാസ…
അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം
:അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന്
ഡൽഹി കലാപം മോഡി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു സുപ്രിം കോടതി,പൊലീസിന്റെ കെടുകാര്യസ്ഥതയെപ്പറ്റി…
ഡല്‍ഹിയിലെ അക്രമത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പൊലീസിന്റെ കെടുകാര്യസ്ഥതയെപ്പറ്റി മിണ്ടാതിരിക്കാനില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു.കലാപമുണ്ടായാല്‍…
ചൈനയിൽ കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി
ചൈനയിൽ കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി. 80,389 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
‘നമസ്തേ ട്രംപ്’കലാപത്തിൽ മുങ്ങിപ്പോയി; ഡൽഹിയിലെ വർഗ്ഗിയ കല്പങ്ങൾക്കെതിരെ വിമർശങ്ങളുമായി അന്താരാഷ്ട്രമാധ്യമങ്ങൾ
‘ട്രംപിന്റെ ഇന്ത്യാസന്ദർശനം ഡൽഹിയിലെ കലാപത്തിൽ മുങ്ങി പോയതായി അന്താരാഷ്ട്രമാധ്യമങ്ങൾ. ‘നമസ്തേ ട്രംപ്’ പരിപാടിയും താജ്മഹൽ സന്ദർശനവും കലാപവാർത്തകൾക്കിടയിൽ മുങ്ങിപ്പോയി.ട്രംപ്…
മത ഭ്രാന്തിൽ കത്തി അമർന്നു ഡൽഹി മരണ സംഖ്യ 14
മത ഭ്രാന്തന്മാർ അഴിഞ്ഞാടിയ രാജ്യതലസ്ഥാനത്ത് തുടരുന്ന വർഗീയ കലാപത്തിൽ 14 പേർ കൊല്ലപ്പെട്ടു. പൊലീസുകാർ ഉൾപ്പെടെ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. വടക്കു കിഴക്കൻ ഡൽഹിയിൽ നാലാം ദിവസവും…