Browsing Category

My Home

മാസ്ക്ക് ലഭിക്കാതെ ജോലിയെടുക്കാന്‍ വിസമ്മതിച്ച നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍

കോവിഡ് 19 ല്‍ നിന്നും രക്ഷ നേടുന്നതിന് ച 95 മാസ്ക്ക് വേണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 95 ശതമാനം പുറമെ നിന്നുള്ള വൈറസിനേയും അണുക്കളേയും തടയുവാന്‍ കഴിയുന്ന മുഖാവരണമാണ് ച 95 .…

തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം

വീടിന്റെ ജനൽ ചില്ലുകൾ തകർത്ത് യുവതിയുടെ നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറത്ത് കൊവിഡ് സുഖപ്പെട്ട ആൾ മരിച്ചു

കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചത് ആദ്യം കോവിഡ് സ്ഥികരിച്ചെങ്കിലും ചികിത്സക്ക് ശേഷം തുടർച്ചയിയുള്ള…

ഇന്ത്യൻ നാവികസേനയിൽ 20ൽ പരം നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ

ഇന്ത്യൻ നാവികസേനയിൽ 20ൽ പരം നാവിക ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ. ഇവരെ മുംബൈയിലെ നാവികസേനാ ആശുപത്രിയിലേക്ക് മാറ്റി.കൊറോണ വൈറസ് ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ മുംബൈ…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14,352 മരണസംഖ്യ 486

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു ഇതുവരെ 14,352 പേർക്ക് കോവിഡ് സ്ഥികരിച്ചു.രാജ്യത്താകെ മരണസംഖ്യ 486 കടന്നു മഹാരാഷ്ട്ര.മധ്യപ്രദേശ് ഗുജറത്ത് സംസ്ഥാനങ്ങളിൽ കോവിഡ് ക്രമാതീതമായി…

അമേരിക്കയിൽ സ്റ്റിമുലസ് ചെക്കുകളുടെ പ്രവാഹം: ഐആര്‍എസ് പുതിയ വെബ്‌സൈറ്റ് തുറന്നു

കൊറോണ വൈറസ് അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ അപഹരിക്കുകയും പതിനായിരങ്ങളെ രോഗികളാക്കി മാറ്റുകയും ചെയ്തതിനു പുറമെ സാമ്പത്തിക രംഗം ആകെ…

ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണിമാരായ ദമ്പതിമാര്‍ മരിച്ച നിലയില്‍

ഷിക്കാഗോയിലെ ഓക്ക്പാർക്കിൽ പ്രമുഖ അറ്റോർണിമാരായ ഭാര്യയും ഭർത്താവും സംശയാസ്പദമായ നിലയിൽ വീട്ടിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തി. ഓക്ക്പാർക്ക് പൊലീസ് ചീഫ് ലഡൻ റെയ്നോൾഡ് പുറത്തുവിട്ട…

പത്തനംതിട്ടയിൽ ലോക്ക്ഡൗണ്‍ 312 കേസുകള്‍, 316 അറസ്റ്റ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങിയവര്‍ക്കെതിരെയും മറ്റും വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വരെ 312 കേസുകള്‍ രജിസ്റ്റര്‍…

വിജിലന്‍സ് കേസ് നിയമപരമായി നേരിടും കെ.എം ഷാജി

തനിക്കെതിരായ വിജിലന്‍സ് കേസ് നിയമപരമായി നേരിടുമെന്ന് കെ.എം ഷാജി. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. കഴുത്തിനൊപ്പമല്ല മൂക്കിനൊപ്പം വെള്ളം കയറിയാലും രാഷ്ട്രീയം പറയും. സി.പി.എം…