Browsing Category
My Home
ഇന്ത്യയില് കോവിഡ് ഭീതി ജൂലൈയില് തീരും, ലോകം കോവിഡ് മുക്തമാകുന്നത് ഡിസംബറിലെന്ന് പഠനം
ലോകം കൊറോണ ഭീതിയില് പിടഞ്ഞുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ രണ്ട് ലക്ഷം കടന്നിരിക്കുന്നു. രോഗബാധിതരുടെ എണ്ണം 30 ലക്ഷമാകുന്നു. ഗവേഷണങ്ങള് നടക്കുന്നുണ്ടെങ്കിലും ഇതുവരെ കോവിഡിന്…
പ്രധാനമന്ത്രി വിളിച്ച യോഗത്തില് മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി
ഘട്ടംഘട്ടമായി ലോക്ക്ഡൌണ് പിന്വലിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. പ്രവാസികളെ തിരികെയെത്തിച്ചാല് ക്വാറന്റൈന് ഉള്പ്പടെയുളള സൌകര്യങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം…
കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു
ഓഫീസ് ആണുവിമുക്തമാക്കിയതായും ജീവനക്കാരോട് സ്വയം ക്വാറന്റൈനില് പോകാന് ആവശ്യപ്പെട്ടതായുമാണ് വിവരം
ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം
20,177 പേർ ചികിത്സയിൽ കഴിയുന്നു. 5,913 പേർ രോഗമുക്തരായെന്നും സർക്കാർ കണക്കുകളിൽ പറയുന്നു. രോഗമുക്തരാകുന്നവരുടെ നിരക്ക് കൂടുന്നത് ശുഭസൂചനയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ…
ലോകത്ത് കോവിഡ് ബാധിച്ചു മരണം 2,06,736
8,76,494 പേര്ക്കാണ് ആഗോള തലത്തില് രോഗമുക്തി നേടാനായത്.
പ്രവാസികളുടെ മടക്കം: മുന്നൊരുക്കം പൂര്ത്തിയാക്കിയ സംസ്ഥാനങ്ങള്ക്ക് അനുമതി നല്കിയേക്കും
വിദേശ, വ്യോമയാന മന്ത്രാലയങ്ങളും എയർ ഇന്ത്യയും ചേർന്നായിരിക്കും ആളുകളെ തിരികെ എത്തിക്കുക. വിമാന ടിക്കറ്റിന്റെ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അതിനിടെ…
ഷാരോൺ വോയ്സ് ഷാജി എം പീറ്ററുടെ ഭാര്യ പിതാവ് റ്റി ജി ജോസഫ് നിര്യാതനായി
ന്യൂയോർക് :കോയിപ്രം പരേതനായ തെങ്ങൊണ് ഗീവര്ഗീസിന്റെ മകൻ റ്റി ജി ജോസഫ്(80 ) (റിട്ടയേർഡ് മിലിറ്ററി ഓഫിസർ ) വാർധ്യക്യസഹജമായ അസുഖത്തെത്തുടർന് ഏപ്രിൽ 26 ഞായറാഴ്ച പുലർച്ച ബാംഗളൂരിൽ…
ലോക്ഡൗണില് പള്ളികളിലെ ആരാധനാ നിരോധനം മൗലികാവകാശ ലംഘനമാണെന്ന് അറ്റോര്ണി ഹര്മിറ്റ് ഡില്ലന്
കലിഫോര്ണിയ: ചര്ച്ചുകളിലെ കൂടിവരവുകള് നിരോധിച്ച നടപടി ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സെന്ട്രല് കലിഫോര്ണിയ യുഎസ് ഡിസ്ട്രിക്റ്റ്…
പ്രസിഡൻറ് തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ സാധ്യതയെന്ന് ബൈഡൻ
ട്രപ് പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ റിപ്പബ്ളിക്കൻ പാർട്ടിയും തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതിനെ അനുകൂലിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ…