Browsing Category
My Home
BREAKING NEWS …രാജ്യത്തെ ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് നീട്ടി
രാജ്യത്തു ലോക്ക് ഡൌൺ മേയ് 4 ന് ശേഷം രണ്ടാഴ്ച കൂടി നീട്ടാൻ ആഭ്യന്തര മന്ത്രാലയം 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചുകേന്ദ്ര ആഭ്യന്ദ്രമന്ത്രയം…
കേരളത്തിൽ ഇന്ന് കോവിഡ് പോസിറ്റീവ് കേസുകൾ ഇല്ല
സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
കോവിഡ് രോഗിയായി ആള്‍മാറാട്ടം കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ചാനലുകളില്‍ വ്യാജപ്രചാരണം നടത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കേരളത്തിൽ മത്സ്യബന്ധനത്തിനുളള അനുമതി നല്കി
വലിയ ബോട്ടുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ മത്സ്യബന്ധനത്തിന് പോകാം
ഫിബാ അനുസ്മരണ സമ്മേളനം മെയ് 2 ന് ശനിയാഴ്ച
ന്യൂയോർക്ക് ∙ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ ഫാമിലിസ് ഇൻ നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മെയ് 2 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ അനുസ്മരണ സമ്മേളനം ഓൺലൈൻ വഴി സംഘടിപ്പിക്കുന്നു.…
BREAKING NEWS ലോക് ഡൗണിൽ തൊഴിൽ നഷ്ടം തേയില വ്യവസായം വൻ സാമ്പത്തിക പ്രതിസന്ധിയിൽ തോട്ടങ്ങൾ അടച്ചുപൂട്ടൽ ഭീക്ഷണിയിൽ
ഏപ്രിൽ , മെയ് മാസങ്ങളിൽ പച്ച കൊളുന്തിന്റെ വളർച്ച ഉയർന്നു നിൽക്കുന്ന കാലമാണ്
ഒഹായൊ റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിരജ് അന്താണിക്ക് ഉജ്ജ്വല വിജയം
സ്റ്റേറ്റ് ഹൗസ് അംഗമായിരുന്ന അന്താണി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ തന്നെ വിജയിപ്പിക്കുന്നതിന് വോട്ടു ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
30 വർഷത്തെ സേവനത്തിനുശേഷം മെയ് 1ന് റിട്ടയർ ചെയ്യേണ്ട സർജിക്കൽ ടെക്കിനെ കോവിഡ് തട്ടിയെടുത്തു
യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് ഹോസ്പിറ്റലിൽ കഴിഞ്ഞ 30 വർഷം സർജിക്കൽ ടെക്കായി ജോലി ചെയ്തു മെയ് 1 ന് വിരമിക്കേണ്ട വാൻ മാർട്ടിനസ് (60) കൊറോണ വൈറസ് പോസിറ്റീവായതിനെ തുടർന്ന് ഏപ്രിൽ 27…
കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന്
അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സമൂഹ അകലം പാലിച്ച് ബസില്‍ കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിനാലാണ്…
അതിഥി തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി
സംഗറെഡ്ഡി ജില്ലയിലെ അതിഥി തൊഴിലാളികളെയാണ് പ്രത്യേക ട്രെയിനിൽ കൊണ്ടുപോയത്