Browsing Category

My Home

കുമളി അതിര്‍ത്തി വഴി ഇതര അംസ്ഥാനങ്ങളിൽനിന്നുംസംസ്ഥാനത്തേക്ക് തിരിച്ചെത്തിയവർ 284 പേര്‍

കുമളിയിലെ അന്തർ സംസ്ഥാന ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈകിട്ട് അഞ്ചു മണി വരെ കേരളത്തിലെത്തിയത് 284 പേര്‍

എ​സ്‌​എ​സ്‌എ​ല്‍​സി, പ്ല​സ് വ​ണ്‍, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മേ​യ് 21 മു​ത​ല്‍ 29വരെ

മേ​യ് 21 ന് ​ആ​രം​ഭി​ച്ച്‌ മേ​യ് 29ന് അ​വ​സാ​നി​ക്കു​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക

കേരളം കണ്ടതിൽ വച്ച് ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രി :കെ മുരളീധരൻ

മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി കേരളത്തിന്റെ പിണറായി വിജയൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടുലക്ഷം ഇനാം പ്രഘ്യാപിച്ച ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി സന്യത്തിന്റെ പിടിയിൽ

ഇന്ത്യ തേടുന്ന ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി റിയാസ് നായ്കുവിനെസൈന്യം പിടികൂടിയതായി റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് റിയാസ് നായ്കുവിനെ…

പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മഞ്ചേരിയില്‍ പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ആലിക്കുട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍

കോവിഡ് 19 മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം നടത്തില്ല

കേരള അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ ഈ വര്‍ഷം ചിത്രാപൗര്‍ണമി ഉത്സവം ഉണ്ടാകില്ല. മെയ് ഏഴിനാണ് ഈ വര്‍ഷത്തെ ഉത്സവം നടക്കേണ്ടിയിരുന്നത്.

ലംബോര്‍ഗിനി കാർ വാങ്ങാൻ മുന്നൂറു ഡോളറുമായി പുറപ്പെട്ട ആളെ പോലീസ് പിടികൂടി ഒടുവിൽ പോലീസ് ഞെട്ടി ?

യൂട്ടാ ഹൈവെയിൽ ലോക് ഡൗൺ ലംഘിച്ചു പറന്നു വന്ന കാർ കണ്ട പോലീസ് കൈനീട്ടി പോലീസിന്റെ നിദ്ദേശം മാനിച്ച് കാർ ഡ്രൈവർ കാർ ഒരു വശം ചേർന്ന് ഒതുക്കി പാർക്ക് ചെയ്തു

കോവിഡിന്റെ പ്രഭവ കേന്ദ്രം വു​ഹാ​ന്‍ ലാ​ബാണെന്നതിനു തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന

ന്യൂയോർക് : കോവിഡിന്റെ പ്രഭവ കേന്ദ്രം വു​ഹാ​ന്‍ ലാ​ബാണെന്നതിനു തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന. ഇതു സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വാക് പോര്…

അനിത ശുക്ലയ്ക്ക് റിസേര്‍ച്ച് അച്ചീവ്‌മെന്‍റ് പുരസ്കാരം

ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് ശാസ്ത്ര – സാങ്കേതിക മേഖലകളില്‍ കഴിവുതെളിയിച്ചവരെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് അനിതയേയും പുരസ്കാരത്തിനായി…