Browsing Category
My Home
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുതു ,കോൾ ലിസ്റ്റിൽ കെ ടി ജലീൽ
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുതു
. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ…
BREAKING NEWS ഏറ്റവും ഉയര്‍ന്ന നിരക്കിൽ കോവിഡ് സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തു ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് ഇന്ന് രേഖപെടുത്തിയിട്ടുള്ളത്
“ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത്”. ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍…
ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്. അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറഞ്ഞത്. എന്തിനാണ്…
കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകൾ : ഇന്റലിജൻസ് റിപ്പോർട്ട്
കേരളത്തെ സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകളെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. സ്വർണക്കടത്തിന് മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നു
കൊറോണ അടുത്ത കാലത്തൊന്നും മനുഷ്യന് സാധാരണ ജീവിതം സാധ്യമല്ല,ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍…
രോഗലക്ഷണമില്ല; ഉറവിടമറിയില്ല തിരുവനതപുരത്ത് കോവിഡ് പടരുന്നു
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് കോവിഡ് ചികില്‍സയില്‍ കഴിയുന്ന തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് രോഗം വ്യാപിക്കുന്നു. പൂന്തുറയ്ക്കു പുറമേ തീരമേഖലയായ പുല്ലുവിളയിലും…
സ്വര്‍ണക്കടത്ത് കേസ് ഫൈസല്‍ ഫരീദിനായി എൻ ഐ എ യുടെ ബ്ലൂ നോട്ടീസ് ?
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടീസ് പുറപ്പെടുവിപ്പിക്കുമെന്ന് എന്‍ഐഎ.
മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി.
കാസർകോട് മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി.
സ്വപ്ന സുരേഷിനെതിരെ സംസ്ഥാന പോലീസ് കേസെടുത്തു,എൻ ഐ എ വിവരങ്ങൾ യു.എ.ഇക്ക് കൈമാറി
സ്വർണക്കടത്ത് കേസിൽ എൻ ഐ എ പ്രതിചേർത്ത സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു
സ്വപ്നയുടെ നിയമനം ചീഫ് സെക്രട്ടറിഅന്വേഷിക്കും സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയമ അനാവശ്യം മുഖ്യമന്ത്രി
സ്വപ്നയുടെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറി ഫിനാന്‍സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്