Browsing Category

My Home

ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ എൻഐയ്ക്ക്നല്‍കും

എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്‍റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കും. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം

കോവിഡ് അതിവ്യാപനം വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതവേണം മുഖ്യമന്ത്രി

അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി  പ്രവേശന നടപടികള്‍ 2020 ജൂലൈ 29 മുതല്‍ 

020-21  അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി  പ്രവേശന നടപടികള്‍ 2020 ജൂലൈ 29 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

വീണ്ടും ആയിരകടന്നു ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥികരിച്ചു

ഇതുവരെ രേഖപെടുത്തിയതിൽ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് ഇന്ന് സ്ഥാനത്ത് രേഖപ്പെടുത്തിയത് . ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥികരിച്ചു

മന്ത്രിമാരുടെ സ്റ്റാഫ് ജാഗ്രത പാലിക്കണം ; മുന്നറിയിപ്പുമായി സിപിഎം

മന്ത്രിമാരുടെ സ്റ്റാഫ് വ്യക്തിബന്ധങ്ങളില്‍ സുതാര്യത പുലര്‍ത്തണമെന്ന് സിപിഎം. ദുരൂഹ വ്യക്തിത്വങ്ങളുമായി അടുപ്പം പാടില്ലെന്നും മുന്നറിയിപ്പ്

സ്വര്‍ണക്കടത്ത് കേസ്; ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസിൽ ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ എന്‍ഐഎ സംഘം പേരൂര്‍ക്കട പൊലീസ് ക്ലബിലേക്ക് വിളിപ്പിക്കുകയായിരുന്നു