Browsing Category
My Home
തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിലെ തീപിടുത്തം;9പേർ മരിച്ചതായി സംസ്ഥാന സർക്കാർ
തീപിടുത്തത്തെ തുടർന്ന് തെലങ്കാനയിലെ ശ്രീശൈലത്തെ ജലവൈദ്യുത നിലയത്തിനുള്ളിൽ കുടുങ്ങിയ ഒമ്പത് പേരും മരിച്ചതായി അധികൃതർ അറിയിച്ചു
കയ്പമംഗലത്ത് വന്‍ സ്വര്‍ണ കവര്‍ച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറില്‍ സൂക്ഷിച്ച മൂന്നര കിലോ സ്വര്‍ണം മോഷ്ടിച്ചു
തൃശൂര്‍ കയ്പമംഗലത്ത് വന്‍ സ്വര്‍ണ കവര്‍ച്ച. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ…
തെലങ്കാനയില്‍ ജലവൈദ്യുത പ്ലാന്റില്‍ വന്‍ അഗ്നിബാധ; 9 പേര് കുടുങ്ങിയതായി സംശയം
തെലങ്കാന ജലവൈദ്യുതി നിലയത്തില്‍ തീപിടുത്തം. നിലയത്തിനകത്തുണ്ടായ അഗ്നിബാധയില്‍ 9 പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം
വനംവകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ
വനംവകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ പത്തനംതിട്ട ചിറ്റാറിൽ മരിച്ച മത്തായിയുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് നൽകാൻ ശുപാർശ. സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് ശുപാർശ അയച്ചു
സ്പുട്ടിണിക് 5കൊവിഡ് വാക്സിന് നിര്‍മിക്കാന്‍ ഇന്ത്യയുമായി പങ്കാളിത്തം തേടി റഷ്യ
റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്ടിണിക് 5 ന്റെ വ്യാപകമായ നിർമ്മാണത്തിന് ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) സിഇഒ കിറില്‍…
യാക്കോബായസഭയുമായി ചർച്ചക്കില്ലെന്നു ബസോലിയോസ് മാർത്തോമാ പൗലോസ് ദിതിയാണ് കാതോലിക്ക ബാവാ
യാക്കോബായ സഭയുമായിട്ടുള്ള പളളിത്തര്‍ക്കത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ വ്യകത്മാക്കി
വിമാനത്താവളം സ്വകാര്യവല്‍ക്കരണം; കേന്ദ്ര സർക്കാർ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗം
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം…
സ്വവർഗ്ഗ വിവാഹ ഫോട്ടോ എടുക്കാൻ വിസമ്മതിച്ച ഫോട്ടോഗ്രാഫറുടെ നടപടി ശരിവച്ചു കോടതി
സ്വവർഗ്ഗ വിവാഹ ഫോട്ടോ എടുക്കാൻ വിസമ്മതിച്ച ഫോട്ടോഗ്രാഫറുടെ നടപടി ശരിവച്ചു കോടതി ക്രിസ്തീയ ഫോട്ടോഗ്രാഫറായ ചെൽസി നെൽസനെ സ്വവർഗ്ഗ വിവാഹത്തിന്റെ ഫോട്ടോക്കുവേണ്ടി…
മെക്സിക്കോയിലേക്ക് കാമുകനെ കാണാൻ പോയ യുവതി കൊല്ലപ്പെട്ടു
മെക്സിക്കോയിലെ മാറ്റമോറസ് സിറ്റിയിലേക്ക് കാമുകനെ സന്ദർശിക്കുന്നതിന് പോയ ലിസബത്ത് ഫ്ലോറസ് (23) കൊല്ലപ്പെട്ട നിലയിൽ
പെട്ടിമുടിയില്‍ തിരച്ചില്‍ ഊര്‍ജ്ജിതം; ഒരു ഗര്‍ഭിണിയുടേതടക്കം 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.ദുരന്തത്തില്‍ മരിച്ചവരുടെ…
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു.