Browsing Category

My Home

1000 കിലോമീറ്റര്‍ ദൂരം ഭേദിക്കും നിര്‍ഭയ് ഏഴാം ഘട്ട പരീക്ഷണം പൂർത്തിയാക്കി സേനക്ക്

ഇന്ത്യയുടെ അതിര്‍ത്തിയിലേയ്ക്ക് സുരക്ഷാ കുന്തമുനയാകുന്ന നിര്‍ഭയ് മിസൈലുകള്‍ ഇനി കരസേനയ്ക്കും നാവികസേനയ്ക്കും സ്വന്തം

സ്വർണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുന്നോട്ട് പോയാൽ ആരാണ് പ്രതിയാവുന്നതെന്ന്…

ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്…

സൗത്ത് ടെക്സാസ്, എട്ടു പട്ടണങ്ങളിൽ കുടിവെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ

സൗത്ത് ടെക്സാസിലെ എട്ടു സിറ്റികളിൽ പൈപ്പുവഴി വിതരണം ചെയുന്ന കുടി വെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കൾക്ക്…

ആകാശത്ത് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനം തകര്‍ന്നു

യുഎസ് വ്യാമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനം തകര്‍ന്നു. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി.…

അൺലോക്ക് 5. തിയേറ്ററുകൾ തുറക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കാം

കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുവാദം. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ…

ഹഥ്റാസിൽ  ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബന്ധുക്കളെ കാണിക്കാതെ നിര്ബന്ധിപ്പിച്ചു…

ത്തര്‍പ്രദേശിലെ ഹത്രാസില്‍ ഉന്നത ജാതിക്കാരുടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍

ലൈഫ് മിഷന്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ലൈഫ് മിഷന് എതിരായ സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു

യുട്യൂബ് വീഡിയോ വിവാദം ഇരുകൂട്ടർക്കുമെതിരെ ശ്കതമായ നടപടി വേണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്…