Browsing Category

My Home

ബിഹാറിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ്സിൽ കലാപം നേതൃത്തത്തിനെതിരെ വിമർശനവുമായി കപിൽ സിബൽ.”ബി ജെ പി ക്ക് ബദലല്ല…

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ. രാജ്യത്ത് ബിജെപിക്ക് ഫലപ്രദമായ ബദലായി കോൺഗ്രസിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലന്നു കപിൽ സിബൽ…

ബിലിവേഴ്സ് ചർച്ചിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷിക്കും 

ബിലിവേഴ്സ് ചർച്ചിന്റെ പ്രവർത്തനം പരിശോധിക്കാൻ സിബിഐ. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം.

ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്…

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളിമാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

വേൾഡ് മലയാളി കൗൺസിൽ  ആദ്യവനിതാ  പ്രൊവിൻസ് ന്യൂജേഴ്‌സിയിൽ

വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് വനിതാ സംവരണത്തോടെ ഒരു പ്രൊവിൻസ് ന്യൂ ജേഴ്സിയിൽ ആരംഭിക്കുന്നു.

ജോ ബൈഡൻ വിജയം പ്രഖ്യപിച്ച് ട്രംപ് , വിജയിച്ചത് തെരഞ്ഞെടുപ്പ അട്ടിമറിച്ച്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിചെന്ന് ഡോണൾഡ് ട്രംപ്. ബൈഡനല്ല, താനാണ് ജയിച്ചതെന്ന് ആവർത്തിച്ചിരുന്ന ട്രംപ് ഇതാദ്യമായാണ് പരസ്യമായി തൻ്റെ പരാജയം സമ്മതിച്ചത്

സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ട് മറുപടിനൽകും,തോമസ് ഐസക്-

സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അതിന് വിശദമായി മറുപടി നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് . ആസൂത്രിതമായാണ് കിഫ്ബിക്കെതിരെ കേസ് കൊടുത്തതെന്നും ധനമന്ത്രി…

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് മരണം 21

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314,…

കിഫ്ബി തോമസ് ഐസക് ഉയര്‍ത്തിയത് അനാവശ്യ വിവാദം ,രമേശ് ചെന്നിത്തല

ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിയത് അനാവശ്യ വിവാദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലായപ്പോള്‍ മന്ത്രി മിടുക്ക് കാട്ടുകയാണ്

കിഫ്ബിയിലെ അഴിമതിമറക്കാനാണ് തോസമസ് ഐസക് സി.എ.ജിക്ക്തീരെ തിരിഞ്ഞിരിക്കുന്നതെന്നു ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…