Browsing Category

My Home

സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ് യു പി സർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ് ചോദ്യംചെയ്ത് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസ് അയച്ചു.

തമിഴ്‌നാട്ടില്‍ സീരിയല്‍ നടനെ വെട്ടിക്കൊന്നു

ചെന്നൈയിൽ സീരിയല്‍ നടനെ വെട്ടിക്കൊന്നു സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തേന്മൊഴി ബി‌എ എന്ന ടിവി സീരീസിലെ പ്രധാന വില്ലനായി അഭിനയിക്കുന്ന നടൻ സെൽവരത്തിനം (30)മരിച്ചത് ഞായറാഴ്ച…

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡിഉദ്യോഗസ്ഥർ  സമ്മർദ്ദം ചെലുത്തുന്നു   എം ശിവശങ്കർ കോടതിയിൽ  ജാമ്യാപേക്ഷയിൽ വിധി …

സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡിയിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് എം.ശിവശങ്കർ. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ശിവശങ്കർ ഇക്കാര്യം…

നടിയെപീഡിപ്പിച്ചെന്ന കേസ് ‘വിചാരണക്കോടതി മാറ്റണം ഹർജിവിധിപറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിസ്താരം പൂർത്തിയായി

കിഫ്ബിയെ തകർക്കാൻ കുഴൽ നാടന് ആർഎസ്എസ് വക്കാലത്ത് ഐസക്

കിഫ്ബിക്കെതിരായ നീക്കത്തിനുപിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്. കേസ് കൊടുക്കാന്‍ പച്ചക്കൊടി കാണിച്ചത് ആര്‍എസ്എസ് നേതാവ് റാം മാധവാണ്.

കൊച്ചിയിൽ സ്വര്ണക്കട കുത്തിത്തുറന്ന് മോഷണം 1.5 കോടിയുടെ ആഭരണങ്ങൾ കവർന്നു

ഏലൂരിൽ ജൂവലറിയിൽ നിന്നും മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത് 1.5 കോടിയുടെ ആഭരണങ്ങൾ. ഫാക്ട് ജംക്‌ഷനിലെ ഐശ്വര്യ ജുവലറിയിയാണ് കൊള്ളയടിക്കപ്പെട്ടത്

സംസ്ഥാന സർക്കാർ യാക്കോബാ പക്ഷത്തിനൊപ്പം ചേർന്ന് കോടതി വിധി അട്ടിമറിക്കുന്നു ഓർത്തഡോൿസ് സഭ

കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ. വിധി നടത്തിപ്പ് വേഗത്തില്‍ വേണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്‌സ് പക്ഷം ഉന്നയിക്കുന്നത്

കോവിഡ് ബാധിതയെ ആശുപത്രി ജീവനക്കാരൻ മാനഹാനിപ്പെടുത്താൻ ശ്രമിച്ചതായി പരാതി

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പർച്ചേസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരൻ അശ്വനെയാണ് സസ്‌പെൻഡ്…

വൈക്കത്ത് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപഴ ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശിനി അമൃത21, ആര്യ21എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കൽ…