Browsing Category
My Home
മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം ,കത്ത് വൈസ് ചാൻസലർ ഗവർണർക്ക് കൈമാറി
മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് കേരള സർവ്വകലാശാല. ഇതു സംബന്ധിച്ച കത്ത് വൈസ് ചാൻസലർ ഗവർണർക്ക് കൈമാറി.
അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിനിന്നുമായി 145കിലോ കഞ്ചാവ് പിടികൂടി,ഇടുക്കി സ്വദേശികൾ പിടിയിൽ
അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്നായി വൻ കഞ്ചാവ് വേട്ട. അങ്കമാലിയിൽ രണ്ടു കാറുകളിലായി കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പൊലീസ് പിടിക്കൂടി.
കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
നിവാർ ഇന്ന് തീരം തൊടും പുതുച്ചേരിയിലും തമിഴ്നാട്ടിലും ആന്ധ്രായിലും അതീവ ജാഗ്രത
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട, നിവാർ ചുഴലിക്കാറ്റ് ഇന്ന് രാത്രി, എട്ടിനും പത്തു മണിയ്ക്കുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാവിലെയോടെ തന്നെ, കാറ്റ് അതിതീവ്രരൂപം…
നിവാർ അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് മുന്നറിയിപ്പ് തമിഴ്നാട്ടിലും ആന്ധ്രായിലും അതീവ ജാഗ്രത പുതുച്ചേരിയിൽ നിരോധാജ്ഞ
നിവാര് ചുഴലിക്കാറ്റ് ബുധനാഴ്ച വൈകീട്ടോടെ തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്ന്ന് തമിഴ്നാട്ടില് നാളെ പൊതുഅവധി പ്രഖ്യാപിച്ചു.
അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് മുസ്ലീം യുവതിയെ പുറത്താക്കി
ന്യൂവാർക് വിമാന താവളത്തിൽ നിന്നും പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ജോർദാൻ-അമേരിക്കൻ മുസ്ലീം യുവതിയെ ഇറക്കിവിട്ടു
തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം വൻ വിജയം നേടുമെന്ന് നോർത്ത് അമേരിക്ക പ്രവാസി കേരളാ കോൺഗ്രസ്
കേരളത്തിൽ അടുത്ത മാസം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന നിർണായക തിരെഞ്ഞെടുപ്പിൽ ഇടതു പക്ഷ പിന്തുണയോടെ മത്സരിക്കുന്ന കേരളാ കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി വിഭാഗം വൻ വിജയം…
ട്രാൻസ്ജൻഡർ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട ഭാര്യ കേരിയെ (39) കുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറൂഡാസൂസയെ (27) പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 18 നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലടക്കാൻ…
ഫ്ളോറിഡയിൽ വീണ്ടും കോവിഡ് വ്യാപനം 81 പേർ മരിച്ചു
ഫ്ളോറിഡ സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപകമാകുന്നു. നവംബർ 19 നു മാത്രം 9000 പുതിയ കോവിഡ് കേസുകളും 81 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫ്ളോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്താണ് പുതിയ…
.പൊലീസ് നിയമ ഭേദഗതി ഓര്ഡിനന്സ് റദ്ദാക്കി പുതിയ ഓർഡിനൻസ്
സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ കേരള പൊലീസ് നിയമ ഭേദഗതി ഓര്ഡിനന്സ് റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗവര്ണറെ സമീപിക്കാനും…