Browsing Category

My Home

സിമോണ്‍ സാന്റേഴ്‌സ് കമലാ ഹാരീസിന്റെ സീനിയര്‍ അഡൈ്വസര്‍

ഒമഹ നേറ്റീവ് സിമോണ്‍ സാന്റേഴ്‌സിനെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരീസിന്റെ സീനിയര്‍ അഡൈ്വസറും, ചീഫ് സ്‌പോക്ക് പേഴ്‌സണുമായി നോമിനേറ്റ് ചെയ്തു

ഫ്ലോറിഡയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

അമേരിക്കയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒരു മില്യൺ കവിയുന്ന മൂന്നാമത്തെ സംസ്ഥാനമായി ഫ്ലോറിഡ. ഡിസംബർ 1 ചൊവ്വാഴ്ച സംസ്ഥാനത്ത് 8847 കേസ്സുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ…

കോവിഡ്19 ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ

ഒക്‌ലഹോമയിൽ വ്യാപകമായികൊണ്ടിരിക്കുന്ന കോവിഡ്19 മഹാമാരിയിൽ നിന്നും മോചനം ലഭിക്കുന്നതിനു പ്രത്യേക പ്രാർത്ഥനക്കും ഉപവാസത്തിനുമായി ഡിസംബർ 3 വേർതിരിച്ചിരിക്കുന്നതായി ഗവർണർ കെവിൻ…

ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച്ച കേരളത്തിലെത്തും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സ്ഥിഗതികൾ മുഖ്യമന്ത്രിയെ…

ബുറേവി ചുഴലിക്കാറ്റ് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല…

ഇന്ന് 6316 പേര്‍ക്ക് കോവിഡ് 5924 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം…

കൊൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സിഎസ് കർണ്ണൻ അറസ്റ്റിൽ.

കൊൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സിഎസ് കർണ്ണൻ അറസ്റ്റിൽ. ജഡ്ജിമാരെയും കോടതിയെയും അവഹേളിച്ച് പരാമർശം നടത്തിയ കേസിലാണ് കർണ്ണനെ അറസ്റ്റ് ചെയ്തത്

തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു, യുദ് എഫ് എം എൽ എ മാർക്കെതിരായ…

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

പാചക വാതക വില വര്‍ധിപ്പിച്ചു സിലിണ്ടറിന് 50 രൂപയുടെ വര്‍ധന

പാചക വാതക വില വര്‍ധിപ്പിച്ചു. ഇന്നുമുതല്‍ സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഗ്യാസിന് വില കൂടിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

“ബുറേവി സംസഥാനത്ത് അതിതീവ്വ്ര മഴ ജാഗ്രത വെള്ളിയാഴ്ച നിലം തോടും

ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെഅതിതീവ്വ്ര മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍…

ഡോളർ കടത്ത് കേസിലും എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു

ഡോളർ കടത്ത് കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസാണിത്