Browsing Category
My Home
കൊറോണ വയറസ്സിനു ജനിതക മാറ്റം സംഭവിച്ചു പുതിയ വയറസുകളെ ഇംഗ്ളണ്ടിൽ കണ്ടെത്തി
കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി ഇംഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി. ഈ വൈറസിന് മുൻപത്തേതിനേക്കാൾ വേഗത്തിൽ പടർന്ന് പിടിക്കാൻ…
സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ തുറക്കും
സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ തുറക്കും സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും
മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ഈജിപ്തിലേക്ക് രക്ഷപെട്ട ഒളിംപ്യന്‍ പിടിയില്‍
മുസ്ലിം ആക്ടിവിസ്റ്റായ ഒല സലീമിനെ (25) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഈജിപ്റ്റിലേക്ക് രക്ഷപ്പെട്ട ഈജിപ്റ്റ് ഒളിംപിക് ബോക്സര്‍ ചാംപ്യനും ഒലയുടെ പിതാവുമായ കബറി സലിം (52) അറസ്റ്റില്‍
പരാജയം സമ്മതിക്കാത്ത ട്രംപിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോംമ്നി
വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാതെ കോടതികളില്‍ തുടരെ തുടരെ തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും, അമേരിക്കന്‍ ജനത തെരഞ്ഞെടുത്ത ബൈഡന്- കമലാ ഹാരിസ് ടീമിന്റെ വിജയം…
കെ.കെ.മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസ്സെടുക്കാൻ കോടതി ഉത്തരവ്
എസ്എൻഡിപി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസ്സെടുക്കണമെന്നു കോടതി.
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 മരണം 27
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222,…
നിശാപാർട്ടിയിലെ മയക്കുമരുന്നു കച്ചവടം . 9 പേര് അറസ്റ്റിൽ സി പി ഐ നേതാവിനെ കേസിൽ നിന്നും ഒഴുവാക്കാൻ പോലീസ് നീക്കം ‘
വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ ഒരു യുവതിയടക്കം ഒമ്പത് പേര് അറസ്റ്റിൽ. 58 പേരാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്.
എം ശിവശങ്കറിന്റെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടും
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ നടപടി ആരംഭിച്ച് എൻഫോഴ്സ്മെന്റ്…
കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി പിൻവലിക്കണം പ്രത്യക നിയമസഭാസമ്മേളനം
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ കേരളം. ബുധനാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം…
വാഗമണ്ണിലെ നിശാപാർട്ടിയിൽ റെയിഡ് എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു.
ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്.