Browsing Category

My Home

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്റെ കൊലപാതകം ലീ​ഗ് വാ​ർ​ഡ് സെ​ക്ര​ട്ട​റി പിടിയിൽ

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ക​ല്ലൂ​രാ​വി മു​ണ്ട​ത്തോ​ടി​ലെ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ എ​ന്ന റൗ​ഫി (32)ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി മു​സ്‌‌​ലിം​ ലീ​ഗ് വാ​ർ​ഡ്…

രക്ഷയുടെയും സമാദാനത്തിന്റെ ദൈവപുത്രന് ജനിച്ചു ക്രിസ്തുമസ്

ലോകമെങ്ങു കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ആ​ശ​ങ്ക​ക​ൾ​ക്കിടയിൽ പ്ര​ത്യാ​ശ​യു​ടെ കി​ര​ണ​മാ​യി സന്ധിയുടെയും സമാദാനത്തിന്റെയും സന്ദേശമായി ലോകരക്ഷകയായി ഉണ്ണിയേശു പിറന്നു ഇന്ന് ക്രി​സ്മ​സ്

യു കെ യിൽ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് താത്കാലിക വിലക്ക്

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ഇന്ത്യ. വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ്…

കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം നിയമ സഭ സമ്മേളനം 31 ന്

കേന്ദ്രസർക്കാർ കൊണ്ട് വന്ന വിവാദ കാർഷിക നിയത്തിനെതിരെ പ്രത്യക നിയമസഭചേർന്നു പ്രമേയം പാസ്സാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് വിരുദ്ധമായിയുള്ള ഗവർണറുടെ വാദം തള്ളി പ്രത്യേക…

എം ശിവശങ്കറിന്‌ കള്ളക്കടത്തിന്റെ കുറിച്ച് അറിവുണ്ടായിരുന്നു ഇ ഡി കുറ്റപത്രം സമർപ്പിച്ചു

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിന് സ്വർണ കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അനധികൃത സ്വത്ത്…

കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ 31 ന്

കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമത്തിന് എതിരായി പ്രമേയം പാസ്സാക്കാൻ ഗവർണർ അനുമതി നിക്ഷേധിച്ച സാഹചര്യത്തിൽ ഗവർണറെ മറികടന്നു പ്രമേയം പാസ്സാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു .

അത്യാസന്ന നിലയിൽ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ച സംവിധായകൻ ഷാനവാസ് മരിച്ചു

അത്യാസന്ന നിലയിൽ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ച സംവിധായകൻ ഷാനവാസ് മരിച്ചു ആശുപത്രിയിലെത്തി ഒന്നരമണിക്കൂറോളം സമയം അദ്ദേഹത്തെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമം നടത്തിയിരുന്നു അതീവ…

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എം പി സ്ഥാനം രാജിവെക്കും

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ലീഗ് തിരുമാനിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍…

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ  സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി

കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോവിഡ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04

കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406,…