Browsing Category
My Home
മുഖ്യമന്ത്രി പിണറായി വിജയന് കേരളം രണ്ടാമൂഴം നല്കില്ല: രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന് കേരളം രണ്ടാമൂഴം നല്കില്ല.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേരളം ഭരിക്കുന്നത് അധോലോക സര്ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമല വിധി സര്ക്കാര് ചോദിച്ചു വാങ്ങിയതെന്ന് ഉമ്മന് ചാണ്ടി.
ശബരിമല വിധി സര്ക്കാര് ചോദിച്ചു വാങ്ങിയതെന്ന് ഉമ്മന് ചാണ്ടി. ഭക്തരുടെ ആഗ്രഹം നടത്താനല്ല സര്ക്കാര് ശ്രമിച്ചത്. കോടതി വിധിക്ക് കാരണമായ സത്യവാങ്മൂലം പിന്വലിക്കണമെന്നും അദ്ദേഹം…
സംസ്ഥാനത്ത് ഇന്ന് 5266 പേര്ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94
സംസ്ഥാനത്ത് ഇന്ന് 5266 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര് 378, ആലപ്പുഴ 371,…
ഈന്തപ്പഴത്തിൽ മറുപടിയിൽ ഉത്തരമുണ്ടാകില്ല
യതന്ത്ര ചാനലിലൂടെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിൽ സർക്കാരിന് അന്വേഷണ വിവരങ്ങൾ കൈമാറാനാകില്ലെന്ന നിലപാടിൽകസ്റ്റംസ്.അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ നൽകിയ വിവരാവകാശം…
വി. കെ ശശികല ആശുപത്രി വിട്ടു.തമിഴകത്തേക്ക് മടക്കം പിന്നീട്
കൊവിഡ് ചികിത്സയിലായിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ആശുപത്രി വിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു…
പതിവുപോലെ നിലപാടിൽ മലക്കം മറിഞ്ഞു മുല്ലപ്പള്ളി “ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തിൽ ചർച്ചകൾക്ക്…
ഉമ്മൻചാണ്ടി നേമത്ത് മത്സരികാണാമെന്നു പറഞ്ഞ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വന്തം നിലപാടിൽ മ ലക്കം മറിഞ്ഞു . "ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തിൽ ചർച്ചകൾക്ക്…
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് പാർട്ടി മുഖപത്രം വീക്ഷണം!
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ട് തുടങ്ങാനിരിക്കെ . യാത്ര ആരംഭിക്കും മുമ്പെ യാത്രയ്ക്ക് 'ആദരാഞ്ജലികൾ'…
പാലാരിവട്ടം പാലം 24.52 കോടി നഷ്ടപരിഹാരം വേണം സർക്കാർ
പാലാരിവട്ടം പാലം തകര്ച്ചയില് കരാർ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ. പാലാരിവട്ടം പാലം നിര്മ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ…
ഇടതു മുന്നണി വിടില്ല പവാർ ഒരു മന്ത്രിസ്ഥാനവും രാജ്യസഭാ സീറ്റും എൻ സി പി ക്ക്
ഇടതുമുന്നണി വിടേണ്ടതില്ലെന്ന് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവാർ അറിയിക്കും .ഫെബ്രുവരി മൂന്നിന് ഡൽഹിയിലെത്താൻ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ. ശശീന്ദ്രൻ,…
പാരീസിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് ബോംബ് കണ്ടെത്തി. ലോകമ്പാടുമായുള്ള ഇസ്രയേൽ എംബസികൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി
ൽഹിയിലെ ഇസ്രയേൽ ആസ്ഥാനത്തിന് സമീപത്ത് നടന്ന സ്ഫോടനത്തിന് പിന്നാലെ പാരീസിലെ ഇസ്രയേൽ എംബസിക്ക് സമീപത്തും ബോംബ് കണ്ടെത്തി. ഈ സാഹചര്യത്തിൽ .ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികൾ അതീവ…