Browsing Category
My Home
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് ജൂണ്‍ 30 വരെ നീട്ടി. നേരത്തെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31…
അന്ത്യ അത്താഴത്തിന്റ ഓർമ്മയിൽ ഇന്ന് പെസഹ
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കി ലോമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു . പെസഹായോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ കുർബാനയും പെസഹാ തിരു…
മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള വാക്സീന്‍ നല്‍കും.
രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സീന്‍ നല്‍കും. രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍…
വാഗ്ദാനം ചെയ്ത 600ല്‍ 580 പൂര്‍ത്തിയാക്കി “900 വാഗ്ദാനങ്ങൾ “പുതിയ തെരഞ്ഞെടുപ്പ് പത്രിക മുഖ്യമന്ത്രി…
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രിക പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കോടിയരി ബാലകൃഷ്ണന്റെ ഭാര്യ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈംബ്രാഞ്ച്
എന്നാൽ സന്തോഷ് ഈപ്പൻ ലൈഫ് മിഷൻ ഇടപാടിന് കോഴയായി നൽകിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കസ്റ്റംസ് വ്യക്തമാക്കിയത്.
ഇഡിക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ഇഡി നൽകിയ ഹർജി കോടതി ഏപ്രിൽ 8ന് വീണ്ടും പരിഗണിക്കും
പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെൽഫെയർ പാർട്ടിയിൽ
തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തിൽ മൂന്നാറിൽ നടത്തിയ സമരങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പാലാ നഗരസഭയിൽ സിപിഎമ്മിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിൽ കയ്യാങ്കളി
നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു
ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രയിൽ വന്‍ തീപിടുത്തം
ഷോർട്ട് സർക്യൂട്ട് കാരണം വെന്റിലേറ്ററിൽ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്സിന്റെ വിലയിരുത്തല്‍
ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
കാലങ്ങളായി മുടങ്ങി കിടന്ന ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം…