Browsing Category
My Home
കോവിഡ് പ്രതിരോധം ജില്ലകള്ക്ക് അഞ്ചുകോടി വീതം അനുവദിച്ചു
കോവിഡ് പ്രതിരോധത്തിന് ജില്ലകള്ക്ക് അഞ്ചുകോടി വീതം അനുവദിച്ചു. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.
രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ്…
സർവ്വകലാശാലപരീക്ഷകൾ മാറ്റി പുതുക്കിയ തിയതി പിന്നീട് അറിയിക്കും
ആരോഗ്യ, മലയാളം സര്വകലാശാലകള് നാളെ മുതലുളള എല്ലാ പരീക്ഷകളും മാറ്റി. കേരള സര്വകലാശാലയും എംജി സർവകലാശാലയും കണ്ണൂർ സർവകലാശാലയും പരീക്ഷകള് മാറ്റി,
വനഭൂമിയിൽ റവന്യൂ വകുപ്പ് അവകാശംഉന്നയിച്ചു സ്ഥാപിച്ച ബോർഡ് നീക്കം ചെയ്തു
വനഭൂമി കയ്യേറി വില്ലേജ് അധികൃതർ സ്ഥാപിച്ച ബോർഡ് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സ്ഥലത്തു നിന്നും റവന്യൂ അധികൃതർ നീക്കം ചെയ്തു.
മുട്ടാർ പുഴയിൽ മരിച്ച വൈഗയുടെ പിതാവ് സനുമോഹൻ പോലീസ് പിടിയിൽ
എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനെ പിടികൂടി. കർണ്ണാടകയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്
കോവിഡ് “പിടിവിട്ട് ഇന്ത്യ “24 മണിക്കൂറിനിടെ 2,61,500 പേരിൽ രോഗബാധ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേരിൽ കോവിഡ് സ്ഥികരിച്ചു 1,501 മരണങ്ങളാണ് രാജയ്ത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തട്ടുള്ളത്
സംസ്ഥാനം കടുത്ത ആശങ്കയിലേക്ക്. 50 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം
ആവശ്യത്തിനനുസരിച്ചുമാത്രം വാക്സിൻ തരാമെന്ന് കേന്ദ്രം നിലപാടെടുത്തതോടെ സംസ്ഥാനം കടുത്ത ആശങ്കയിലേക്ക്. 50 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞദിവസം രണ്ടുലക്ഷം…
വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലംപുറത്ത് കുട്ടിയുടെ ആമാശത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം
എറണാകുളം മുട്ടാർ പുഴയിൽ മുങ്ങി മരിച്ച വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലംപൊലീസിന് ലഭിച്ചു . വൈഗയുടെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് സൂചന
ഇന്ത്യാനപോളിസിലെ വെടിവയ്പില് കൊല്ലപ്പെട്ട കൊല്ലപ്പെട്ട എട്ടുപേരില് നാലുപേര് സിക്ക് വംശജർ
ഏപ്രില് 15 വ്യാഴാഴ്ച ഇന്ത്യാനപോളിസിലെ ഫെഡക്സ് കേന്ദ്രത്തിലുണ്ടായ വെടിവയ്പില് കൊല്ലപ്പെട്ട എട്ടുപേരില് നാലുപേര് സിക്ക് വംശജരാണെന്നും വെടിയേറ്റ് ആശുപത്രിയില് കഴിയുന്നവരില്…
ഡോ. അനുപമ ഗോട്ടിമുകുള ഇന്ത്യന് അമേരിക്കന് ഫിസിഷ്യന്സ് പ്രസിഡന്റ്
അമേരിക്കന് അസോസിയേഷന് ഓഫ് ഫിസിഷ്യന്സ് ഓഫ് ഇന്ത്യന് ഒറിജിന് (എഎപിഐ) 2021- 2022 വര്ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു