Browsing Category
Money
“ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ”കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി
കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ‘ ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി’ക്കു അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ
സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് ആര്.ബി.ഐ ഗവര്‍ണര്‍
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേഗത്തില്‍ തിരിച്ചുവരുമെന്നും ആര്.ബി.ഐ ഗവര്‍ണര്‍
സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു
ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ നാസിക്ക് അടച്ചു
ലാസല്‍ഗാവ് മാര്‍ക്കറ്റിലെ കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് അടച്ചത്
തിരിച്ചടവ് തുകയ്ക്കു പലിശ ഈടാക്കുമെന്ന് എസ്ബിഐ
വായ്പയില്‍ ബാക്കി നില്ക്കുന്ന തുകയ്ക്ക് പലിശ ഈടാക്കുന്നതിനാല്‍ ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലും തിരിച്ചടവ് നടത്തുന്നതായിരിക്കും…
ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി
സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്.
രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
ഇതോടെ ഒരു സിലിണ്ടറിന്റെ വില 734 രൂപയായായി.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെയും വില 97 രൂപ 50 പൈസ കുറച്ചിട്ടുണ്ട്
പ്രതിസന്ധി മറികടക്കാന്‍ സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍
ഒരു മാസം എന്ന നിബന്ധന കുറയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക്
സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്
ക്ഷേമപെന്ഷന് വിതരണം ആരംഭിച്ചതിന് പിന്നാലെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിര
തിരക്ക് നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു