Browsing Category
Money
കോവിഡിന്‍റെ മറവിൽ ജനരോഷത്തെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ചെന്നിത്തല
സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ…
ഒരുദിവസത്തെ ഇടവിള ന്ധന വില ഇന്നും വർദ്ധിപ്പിച്ചു
രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു . പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയുമാണ് കൂട്ടിയത്
പതിനേഴാം ദിവസ്സവും തീവെട്ടിക്കൊള്ള പെട്രോൾ വില വർദ്ധിപ്പിച്ചു
തുടര്‍ച്ചയായ 17ആം ദിവസ്സവുവും പെട്രോളിയം കമ്പനികളുടെ തീവെട്ടിക്കൊള്ള രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്
തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ
തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ
ഇരുട്ടടി പന്ത്രണ്ടാം ദിവസ്സവും പെട്രോൾവില വർധിപ്പിച്ച കേന്ദ്രം
ജനത്തിന് മേൽ കൂടുതൽ ഭരമേല്പിച്ചു തുടര്‍ച്ചയായ 12ആം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു
ആറാംദിനവും കുതിച്ചുയർന്നു പെട്രോൾ വില പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയു വർദ്ധിപ്പിച്ചു
രാജ്യത്തു തുടർച്ചയായി ആറാം ദിവസവും ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തി
ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും.
ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്
മുന്നിൽ നിന്നും അഞ്ചിലേക്ക് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി.നിബന്ധനകള്‍ ഒഴിവാക്കണം ” ഐസിക്
സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി ഉയർത്തിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻപറഞ്ഞു . മൂന്നിൽ നിന്ന് അഞ്ച് ശതമാനമായാണ് ഉയർത്തിയത്. ഇത് നടപ്പുസാമ്പത്തിക വർഷത്തേക്ക്…
അവസാന ദിനത്തില്‍ ഏഴ് മേഖലകളില്‍ ഊന്നല്‍ നൽകി ധനമന്ത്രി
ദേശീയ തൊഴിലുറപ്പ്, ആരോഗ്യം-വിദ്യാഭ്യാസം, കോവിഡ് കാലത്തെ വാണിജ്യം, കമ്ബനീസ് ആക്ടിലെ പരിഷ്കാരങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം, പൊതുമേഖല കമ്ബനികളും നയങ്ങളും, സംസ്ഥാനങ്ങളും…
നാലാംഘട്ട പ്രഖ്യാപനം; നയലഘൂകരണം ആവശ്യമെന്ന് ധനമന്ത്രി
നിക്ഷേപ സൗഹൃദമാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചു