Browsing Category

Kerala

ജി സുകുമാരൻ നായരുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിക്ഷേധം.വിശദികരണവുമായി എൻ എസ് എസ്

തെരഞ്ഞെടുപ്പ് ദിവസ്സം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിക്ഷേധം കടത്തത്തോടെ വിവാദത്തിൽ വിശദീകരണവുമായി എൻഎസ്എസ്. ജനറൽ സെക്രട്ടറിയുടെ…

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

കൂത്തുപറമ്പില്‍ മുസ്‍ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു ഒരാൾ പിടിയിൽ

കൂത്തുപറമ്പില്‍ മുസ്‍ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ ഒരാൾ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട മൻസൂറിന്‍റെ അയൽവാസി ഷിനോസാണ് പിടിയിലായത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്.

രണ്ടാനച്ഛന്‍റെ മർദനമേറ്റു മരിച്ച അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പത്തനംതിട്ട കുമ്പഴയിൽ രണ്ടാനച്ഛന്‍റെ മർദനമേറ്റു മരിച്ച അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ…

സംസ്ഥാനത്ത് 73.58 ശതമാനം പോളിങ് ; കൂട്ടിക്കിഴിച്ച് മുന്നണികൾ

ആദ്യഘട്ടത്തിലെ ആവേശം നിലനിർത്താനാകാതെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു. ഏഴു മണിയോടെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വേണ്ടതും മാറ്റി

ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു

നേമം മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവും തനിക്ക് നേമവുമായി ഇല്ല ഓ രാജഗോപാൽ

നേമം മണ്ഡലത്തിലെ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും അവിടുത്തെ എം.എല്‍.എ ആയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവും തനിക്ക് നേമവുമായി ഇല്ല എന്ന് ഒ രാജഗോപാല്‍

‘അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ’ എന്ന് അപേക്ഷിക്കുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത് എ കെ ആന്റണി

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി

ഇരു മുന്നണികൾക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് , കെ സുരേന്ദ്രൻ

ഈ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു

യുഡിഎഫ് തരംഗം കേരളത്തിൽ ആഞ്ഞ് വീശുകയാണ്. എൽഡിഎഫ് കടപുഴകി പോകും, ബിജെപിക്കാരുടെ അഡ്രസ് ഉണ്ടാകില്ല,ചെന്നിത്തല

ഏകാധിപത്യത്തിനും അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമെതിരായി കേരളം ഉണർന്നെഴുന്നേൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല