Browsing Category
Kerala
വനഭൂമിയിൽ റവന്യൂ വകുപ്പ് അവകാശംഉന്നയിച്ചു സ്ഥാപിച്ച ബോർഡ് നീക്കം ചെയ്തു
വനഭൂമി കയ്യേറി വില്ലേജ് അധികൃതർ സ്ഥാപിച്ച ബോർഡ് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സ്ഥലത്തു നിന്നും റവന്യൂ അധികൃതർ നീക്കം ചെയ്തു.
മുട്ടാർ പുഴയിൽ മരിച്ച വൈഗയുടെ പിതാവ് സനുമോഹൻ പോലീസ് പിടിയിൽ
എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനെ പിടികൂടി. കർണ്ണാടകയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്
കോവിഡ് “പിടിവിട്ട് ഇന്ത്യ “24 മണിക്കൂറിനിടെ 2,61,500 പേരിൽ രോഗബാധ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേരിൽ കോവിഡ് സ്ഥികരിച്ചു 1,501 മരണങ്ങളാണ് രാജയ്ത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തട്ടുള്ളത്
സംസ്ഥാനം കടുത്ത ആശങ്കയിലേക്ക്. 50 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം
ആവശ്യത്തിനനുസരിച്ചുമാത്രം വാക്സിൻ തരാമെന്ന് കേന്ദ്രം നിലപാടെടുത്തതോടെ സംസ്ഥാനം കടുത്ത ആശങ്കയിലേക്ക്. 50 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞദിവസം രണ്ടുലക്ഷം…
വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലംപുറത്ത് കുട്ടിയുടെ ആമാശത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം
എറണാകുളം മുട്ടാർ പുഴയിൽ മുങ്ങി മരിച്ച വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലംപൊലീസിന് ലഭിച്ചു . വൈഗയുടെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് സൂചന
ഇന്ത്യാനപോളിസിലെ വെടിവയ്പില്‍ കൊല്ലപ്പെട്ട കൊല്ലപ്പെട്ട എട്ടുപേരില്‍ നാലുപേര്‍ സിക്ക് വംശജർ
ഏപ്രില്‍ 15 വ്യാഴാഴ്ച ഇന്ത്യാനപോളിസിലെ ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ നാലുപേര്‍ സിക്ക് വംശജരാണെന്നും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍…
ഡോ. അനുപമ ഗോട്ടിമുകുള ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്‍റ്
അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ) 2021- 2022 വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു
സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ഉണ്ടെന്ന സൂചന. തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
കളമശേരിയിലെ പതിമൂന്നു വയസുകാരി വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്ന പിതാവ് സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ഉണ്ടെന്ന…
മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം വി.മുരളീധരനെ ആക്രമിക്കുന്നു: കെ.സുരേന്ദ്രൻ
കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുകയും രോഗ വ്യാപനം തടയുന്നതിൽ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാൻ സിപിഎം കേന്ദ്ര മന്ത്രി വി.മുരളീധരനെ ആക്രമിക്കുകയാണെന്ന്…
ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം
പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിന്‍റെ തണലിലേയ്ക്ക് തിരികെയെത്തി.