Browsing Category
Kerala
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ഡബ്ല്യൂ എച് ഓ
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനം തടഞ്ഞുനിർത്താൻ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഓക്സിജൻ കണ്ടൈനറുകളും മറ്റ് അവശ്യ…
രാജ്യത്തെ കൊവിഡ് പ്രതിസന്ധി സുപ്രിംകോടതിസ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിസ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
സംസ്ഥാനത്തത്തെ ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിക്കുന്നതല്ല. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറി വി പി ജോയി ആണ്…
“പൊള്ളിക്കുന്ന പ്രാണി വിലസുന്നു” പത്തനംതിട്ടയിൽ ആസിഡ് ഫ്ലൈ ആക്രമണം രൂഷം
പത്തനംതിട്ട ജില്ലയിൽ ആസിഡ് ഫ്ലൈ ആക്രമണം രൂക്ഷമാകുന്നു . ജില്ലയിൽ തിരുവല്ല മേഖലയിലാണ് ആസിഡ് ഫ്ലയുടെ ആക്രമണം രൂക്ഷമായിട്ടുള്ളത് . സന്ധ്യാസമയങ്ങളിൽ ലൈറ്റ് തെളിയിക്കുന്ന സമയത്തു…
കോവിഡിന്റെ വ്യാപന തടയാൻ ആളുകൾ വീടുകളിലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍
കോവിഡിന്റെ രണ്ടാംതരംഗംരാജ്യത്തെ ഗ്രസിച്ചിരിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍…
കേരളത്തിൽ മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തിയെന്ന് മുഖ്യമന്ത്രി
കേരളത്തിൽ മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറേണ വൈറസിന്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് കണ്ടെത്തിയത്.
വയനാട്ടിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. ആദരാജ്ഞലികൾ അർപ്പിച്ചു ആരോഗ്യമന്ത്രി
വയനാട്ടിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. മേപ്പാടി സ്വദേശിനി അശ്വതി(25)യാണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി. സെന്‍ററിലെ ലാബ് ടെക്‌നീഷ്യൻ ആയിരുന്നു
കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71
കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം…
കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന്…
കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ താക്കീത്
സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം. സംസ്ഥാനത്തെ ഗുരുതര സാഹചര്യം ചർച്ച ചെയ്യാൻ രാവിലെ 11.30ന് ആരംഭിച്ച സർവകക്ഷി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം…