Browsing Category

Kerala

സംസ്ഥാനങ്ങൾക്ക് ഉടൻ വാക്‌സിന് നൽകാനാകില്ലെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്..18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷൻ ആരംഭിക്കാൻ…

സംസ്ഥാങ്ങൾ ആവശ്യപെടുന്നതിനനുസരിച്ച് ഉടൻ കൊവിഡ് വാക്സീൻ നൽകാനാവില്ലെന്ന് .സീറം ഇൻസ്റ്റിറ്റ്യൂട്ട്. കേരളം വാക്സീനായി ഇപ്പോൾ ബുക്ക് ചെയ്താലും കുറച്ചു മാസങ്ങൾ കാത്തിരിക്കണം. വാക്സീൻ…

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു.

സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം ,കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം…

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ പ്രതിസന്ധി ,വാക്സീൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ…

വാക്‌സിന് വ്യത്യസ്തവില കേരളം സുപ്രീകോടതിയിലേക്ക് .കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന നിലപാട് മാറ്റണം.

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍. വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന…

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്നുമുതൽ വാക്‌സിനേഷൻ

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്നുമുതൽ വാക്‌സിനേഷൻ നൽകിത്തുടങ്ങും. വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. മൂന്നാംഘട്ട വാക്‌സിനേഷനിൽ ഉൾപ്പെട്ടവർക്കും രണ്ട് ഡോസ്…

ഇടതു പക്ഷത്തിന് തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ.

കേരളത്തിൽ വീണ്ടും എൽഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ. റിപ്പബ്ലിക്ക് ടിവി-സിഎൻഎക്‌സ് സർവേയിൽ എൽ.ഡി.എഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് അവർ…

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു. 500 രൂപ ആക്കിയാണ് കുറച്ചത്. നേരത്തെ, 1700 രൂപ ആയിരുന്നു

ചിറ്റമൃത് , ഇരട്ടിമധുരം,അമുക്കിരം ,തിപ്പല്ലി ആയുർവേദ ഔഷധം ആയുഷ് 64 കൊറോണക്ക് ഫലപ്രദം

കൊറോണയെ നേരിടാൻ ആയൂർവേദ ഔഷധം ഫലപ്രദമെന്ന്കേന്ദ്ര ആയുഷ് മന്ത്രാലയം, ആയുർവേദ ഔഷധം ആയുഷ് 64 ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ്…

ഭാരത് ബയോടെക്കിന്റെ വാക്‌സിൻ കൊവാക്സിന് വിലകുറച്ചു

കൊവിഷീൽഡിനു പിന്നാലെ കൊവിഡ് വാക്സിനായി കൊവാക്സിനും വിലകുറച്ചു. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്, ഐസിഎംആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്

വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും കോവിഡ് പരിശോധന

വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ജീവനക്കാരും കോവിഡ് പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനവേളയില്‍ അധികൃതരെ കാണിച്ച്…