Browsing Category
Kerala
പാലായിൽ കാപ്പൻ വോട്ടു കച്ചവടം നടത്തി ജോസ് കെ മാണി
തന്റെ പാലായിലെ തോൽവിയിൽ പ്രതിപക്ഷം ഗൗരവമുള്ള രാഷ്ട്രീയമല്ല ചര്‍ച്ച ചെയ്തതെന്ന് ജോസ് കെ മാണി. വ്യക്തിഹത്യയാണ് നടത്തിയതെന്നും ബിജെപിയുമായി മാണി സി കാപ്പന്‍ വോട്ട് കച്ചവടം നടത്തി…
24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പേര്‍ക്ക് കോവിഡ് രാജ്യം ആരോഗ്യ പ്രതിസന്ധിയിൽ
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പെരിന്തൽമണ്ണയിലെ തെരെഞ്ഞെടുപ്പ് ഫലം ഇടതു സ്ഥാനാർത്ഥി കെപിഎം മുസ്തഫ കോടതിയിലേക്കു 375 വോട്ടുകൾ എണ്ണിയില്ലാ?
യു ഡി എഫ് സ്ഥാനാർത്ഥിക്ക് വിജയം കല്പിച്ചുകൊണ്ടുള്ള പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതു സ്ഥാനാർത്ഥി കെപിഎം മുസ്തഫ. തപാൽ വോട്ടിൽ ഉൾപ്പെട്ട…
രണ്ടാം പിണറായി മന്ത്രി സഭയിൽ ആരൊക്കെയുണ്ടാകും ? എംഎം മാണിക്കും ഷൈലജക്കും വീണ്ടും അവസരം? ജലീലിനെ ഒഴുവാക്കിയേക്കും
തെരഞ്ഞെടുപ്പിലെ നിർണായക വിധി എഴുത്തു ആറിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് തിരുവനന്തപുറത്തെത്തി
രാജി സമർപ്പിക്കും അതോടൊപ്പം ഏറ്റവു വലിയ ഒറ്റ കക്ഷി എന്ന നിലക്ക് പുതിയ…
കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തം
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമാക്കുകയാണ് . തെരെഞ്ഞെടുപ്പിൽ യു ഡി എഫിനെ നയിച്ച രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത്…
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജി സമര്‍പ്പിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജി സമര്‍പ്പിക്കും. രാവിലെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് മുന്‍പായി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചായിരിക്കും രാജി…
മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു.
കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളായി…
ബലപരിഷണത്തിൽ കേരളാ കോൺഗ്രസ്സിൽ ആരാണ് കേമൻ ?
തമ്മിലടിയെത്തുടർന്നു ഇരുമുന്നകളായി ചേക്കേറിയ കേരളം കോൺഗ്രസ്സുകളിൽ ആരാണ് കൂടുതൽ നേട്ടമുണടാക്കിയത് ? . തമ്മില്‍ പിരിയിലും മുന്നണി മാറലുമൊന്നും കേരള കോണ്‍ഗ്രസിന് പുത്തരിയല്ലെങ്കിലും…
ഇടതുവിജയവും തുടർഭരണവും വേണമെന്ന് ജനങ്ങളാണ് തീരുമാനിച്ചു മുഖ്യമന്ത്രി
ഇടതു മുന്നണി നിയമസഭയിൽ നേടിയ വിജയത്തിന് ചരിത്രപ്രാധാന്യമുണ്ടെന്നും തുടർഭരണം വേണമെന്ന് ജനങ്ങളാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ ചരിത്രം തിരുത്തിയ…
കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37
കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട്…