Browsing Category
Kerala
സുപ്രിംകോടതി വിധി ക്യാബിനറ്റ് തീരുമാനം കൊണ്ട് മറികടക്കാനാകുമോ ? “ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകും” മന്ത്രി…
കട്ടപ്പന പട്ടണത്തിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനും 1993 സ്പെഷ്യൽ റൂൾ പ്രകാരം നൽകിയിട്ടുള്ള പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിസ്തൃതി പരിഗണിക്കാതെ അനുമതി…
കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുത്ത് സ്‌കൂള്‍…
കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുത്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. ആരോപണവിധേയയായ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക…
വി എസിന്റെ സഹോദരി ആഴികുട്ടി (95 വയസ്സ്) അന്തരിച്ചു
വി എസിന്റെ സഹോദരി ആഴികുട്ടി (95 വയസ്സ്) അന്തരിച്ചു.ശാരീകര അസ്വസ്ഥതെയെത്തുടർന്നു ഏറെനാളായി കിടപ്പിലായിരുന്നു . പുലർച്ചെ 12 30 ത്തോടെ വി എസിന്റെ ജന്മവീടായ വെന്തലത്തറ വീട്ടിൽ…
ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ.സുപ്രീംകോടതിയെ സമീപിക്കും
ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. എൻഎസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ…
മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത,കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തുലാവര്ഷം ശ്കതമാകുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത . മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും
“മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളു സൂക്ഷിച്ച് നടന്നാൽ മതി”ഷാഫി പറമ്പിലിനെതിരെ ഇപി ജയരാജൻ,
പേരാമ്പ്ര സംഘർഷത്തിൽ വിശദീകരണ യോഗവുമായി സിപിഎം. ഷാഫി പറമ്പില്‍ എംപിക്കെതിരെ യോഗത്തിൽ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ…
ശിരോവസ്ത്രം വിവാദം വിദ്യാഭ്യാസ മന്ത്രിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും:പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബിൻ.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം വിദ്യാഭ്യാസ…
മഞ്ചേശ്വരം കോഴക്കേസ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്
മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍…
തുലാവർഷം മിന്നൽപിണറായി പെയ്തിറങ്ങും !പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളി ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 22 നു ശബരിമലയിലെത്തും
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തിന്റെ വിശദാംശങ്ങൾ പ്രോട്ടോക്കോൾ വിഭാഗത്തിന് കൈമാറി. ഈ മാസം 21-ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ്…