Browsing Category
Kerala
നയതന്ത്ര ബാഗിലെ സ്വര്‍ണക്കടത്തു സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം
നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു.
നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസ്
കൊച്ചി ദേശീയ പാതയിൽ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാക്കുറ്റം വകുപ്പുകൾ ചുമത്തി പോലീസ് കേസ്
കള്ളപ്പണം വെളുപ്പിക്കൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ ആണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ…
ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു പെട്രോളിന് 48 പൈസ കൂട്ടി
രാജ്യത്തെ ജനത്തിന് മേൽ അധിക ഭാരം വീണ്ടും അടിച്ചേൽപ്പിച്ചു ഇന്ധനവില വീണ്ടുംഎന്നും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്.
നർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു
ഇമാം കൗൺസിൽ നൽകിയ ഹർജിയിലാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്
നോക്കുകൂലി, ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യം ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി
പൊതു ജങ്ങളെ ഭീക്ഷണി പടുത്തിയുള്ള നോക്കുകൂലി പണപ്പിരിവിനെതിരെ നിർണായക പരാമർശവുമായി കേരളാ ഹൈക്കോടതി നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും…
വി എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19
24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്
വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് .,ജോജു മദ്യപിച്ച് പ്രശനമുണ്ടാക്കിയെന്നു കോൺഗ്രസ്സ് , ജോജു…
ഇന്ധന വിലവർധനക്കെതിരായി കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് . സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു
ഡ്രജർ അഴിമതി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി
ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ്